മ്യാന്മര്: മൈറ്റ്ക്കയ്ന രൂപതയില്‍ വിശുദ്ധ കാര്‍ലോ അക്യൂട്ടിസിന്റെ രൂപം അനാച്ഛാദനം ചെയ്തു. രൂപതാധ്യക്ഷന്‍ ബിഷപ് ജോണ്‍ മുങ്ങിന്റെ സ്ഥാനാരോഹണത്തിന്റെ ആദ്യവര്‍ഷവും അദ്ദേഹത്തിന്റെ പൗരോഹിത്യസ്വീകരണത്തിന്റെ പത്താം വാര്‍ഷികവും പ്രമാണിച്ചാണ് അനാച്ഛാദനകര്‍മ്മം നടന്നത്. 2021 മുതല്‍...