Updates

Latest Updates

ദിവസം എത്ര തവണ സ്വര്‍ഗ്ഗസ്ഥനായ പിതാവേ ചൊല്ലുന്നുണ്ട്?

ആദിമസഭയുടെ പാരമ്പര്യം മുതല്‌ക്കേ നിലവിലുണ്ടായിരുന്ന പ്രഥമവും പ്രധാനവുമായ പ്രാര്‍ത്ഥനയായിരുന്നു സ്വര്‍ഗ്ഗസ്ഥനായ പിതാവേ. ഈശോ ശിഷ്യരെ പഠിപ്പിച്ച പ്രാര്‍ത്ഥന എന്ന നിലയില്‍ ക്രൈസ്തവര്‍ ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്ത പ്രാര്‍ത്ഥനയുമാണ് ഇത്. കാറ്റക്കിസം ഓഫ് ദ...

മെയ് 7- മാതാവിന്റെ ഏഴു സന്തോഷങ്ങള്‍

മാതാവിന്റെ സന്തോഷങ്ങളുടെ തിരുനാള്‍ ഫ്രാന്‍സിസ്‌ക്കന്‍സഭയിലാണ് ആരംഭിച്ചത്. ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാംസഭയിലും ഈ തിരുനാള്‍ ആചരണമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാതാവിന്റെ ഏഴു സന്തോഷങ്ങ- മംഗളവാര്‍ത്ത, ഏലീശ്വായെ സന്ദര്‍ശിച്ചത്, ഈശോയുടെ തിരുപ്പിറവി, പൂജ്യരാജാക്കന്മാരുടെ സന്ദര്‍ശനം, ബാലനായ...

ക്രിസ്തുവിനെ സ്പര്‍ശിക്കാനുള്ള എളുപ്പവഴി അറിയാമോ??

ക്രിസ്തുവിനെ സ്പര്‍ശിക്കുക. എന്തൊരു ഭാഗ്യമാണ് അത്. വിശുദ്ധ ഗ്രന്ഥത്തില്‍ യേശുവിനെ സ്പര്‍ശിച്ചവരെക്കുറിച്ച് നാം വായിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് നമുക്ക് അതിനുള്ള ഭാഗ്യമില്ല. പക്ഷേ ക്രിസ്തുവിനെ സ്പര്‍ശിക്കാന്‍ നമുക്ക് കഴിയും എന്നത് വാസ്തവമാണ്. എങ്ങനെയാണ്...

വിശുദ്ധരെ വിളിക്കൂ,അവര്‍ക്കൊപ്പം ജപമാല ചൊല്ലൂ,അത്ഭുതം കാണാം.

ശരിയാണ് ചിലപ്പോഴെങ്കിലും ജപമാലപ്രാര്‍ത്ഥന വിരസതപോലെ അനുഭവപ്പെടാറുണ്ട്. എന്നും ഒരേ പ്രാര്‍ത്ഥന.ഒരേ രീതി.. ഒരേ വാക്കുകള്‍. പതിവുപോലെ ചൊല്ലുന്നതുകൊണ്ട് ഹൃദയം കൊടുക്കാതെയും അധരവ്യായാമം പോലെ ജപമാല ചൊല്ലിത്തീര്‍ക്കാം. ഇങ്ങനെ ജപമാല പ്രാര്‍ത്ഥനയുടെ പേരില്‍ പലരും...