ART & CULTURE
Latest Updates
SPIRITUAL LIFE
മറ്റ് വിശുദ്ധരില്‍ നിന്ന് വിശുദ്ധ യൗസേപ്പിതാവിനെ മാറ്റിനിര്‍ത്തുന്ന പ്രധാന പ്രത്യേകത എന്താണെന്നറിയാമോ?
മറ്റ് വിശുദ്ധര്ക്കൊന്നും ഇല്ലാത്തതും വിശുദ്ധ യൗസേപ്പിന് മാത്രമുള്ളതുമായ ഒരു പ്രത്യേകതയെക്കുറിച്ച് വിശുദ്ധ ബെര്ണാദാണ് പറഞ്ഞിരിക്കുന്നത്.വിശുദ്ധന് പറയുന്നത് ഇപ്രകാരമാണ്: വിശുദ്ധന്മാര്ക്ക് നമ്മെ ചിലപ്രത്യേക ആവശ്യങ്ങളില്‍ സഹായിക്കുന്നതിനുള്ള അധികാരം മാത്രമേ ഉള്ളൂ. എന്നാല്‍ വിശുദ്ധ യൗസേപ്പിനോ...
SPIRITUAL LIFE
യേശുനാമം ഏത് അവസ്ഥയിലും ചൊല്ലണേ
നാം ദു:ഖിതരായിരുന്നുകൊള്ളട്ടെ അല്ലെങ്കില്‍ ഉത്കണ്ഠാകുലരോ ബലഹീനരോ ആയിരുന്നുകൊള്ളട്ടെ ജീവിതത്തിലെ ഏതവസ്ഥയിലും നമുക്ക് ഏറ്റുപറയാന്‍ കഴിയുന്ന നാമമാണ് യേശുനാമം. നമ്മുടെ ആരോഗ്യം മോശമാണെങ്കിലും വേദനയനുഭവിക്കുമ്പോഴും ഏതെങ്കിലും രോഗം ശരീരത്തെ കീഴടക്കുമ്പോഴും അവിടുത്തേക്ക് നമ്മെ സുഖപ്പെടുത്താന്‍...
SPIRITUAL LIFE
തിരുഹൃദയ വണക്കമാസം- ഇരുപത്തിയൊന്നാം തീയതി- 21
ലോകനാഥനായ മിശിഹായുടെ തിരുശരീരത്തില്‍ അനുഭവിച്ച പാടുപീഡകളെല്ലാം അവിടുത്തെ
ജീവിതകാലം കൊണ്ട് അവസാനിച്ചു. ഈ പീഡകളെല്ലാം ജെറുസലേം നീവാസികളില്‍
നിന്നത്രേ അനുഭവിച്ചത്. എന്നാല്‍ ആരാധ്യമായ ഈശോയുടെ ദിവ്യഹൃദയം അവിടുത്തെ
ഉത്ഭവം മുതല്‍ ലോകാവസാനം വരെയും...
SPIRITUAL LIFE
ഈ സെക്കൻഡിൽ നീ അനുഗ്രഹിക്കപ്പെടും… ഡാനിയേൽ അച്ചൻ്റെ ഒരു മിനിറ്റു വീഡിയോ
https://www.youtube.com/shorts/O_opy1l7yqQ