ART & CULTURE

Latest Updates

ജൂണ്‍ 18- വിശുദ്ധ ആഗ്നസിന് പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ..

1268ല്‍ ഇറ്റലിയിലെ ഗ്രാസിയാനോ ഗ്രാമത്തിലെ ഒരു ഉ്ന്നത കുടുംബത്തിലാണ് മോണ്ടെപുള്‍സിയാനോയിലെ വിശുദ്ധ ആഗ്‌നസ് ജനിച്ചത്. അവള്‍ ജനിച്ച ദിവസം തന്നെ ഒരു അത്ഭുതം സംഭവിച്ചു. അന്ന് അവളുടെ തൊട്ടിലില്‍ കത്തുന്ന പന്തങ്ങള്‍ പ്രത്യക്ഷപ്പെട്ടുവത്രെ....

കുടുംബത്തെ സാത്താന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കണോ ഇതാ നാലു മാര്‍ഗ്ഗങ്ങള്‍.

എല്ലാ കത്തോലിക്കാ കുടുംബങ്ങളും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഇതിനെക്കുറിച്ച് ഭൂതോച്ചാടകനായ ഫാ. ചാഡ് റിപ്പെര്‍ഗെറാണ് വ്ിശദീകരിച്ചിരിക്കുന്നത്. ആധുനിക യുഗത്തില്‍ സാത്താന്‍ കുടുംബങ്ങളെയാണ് ലക്ഷ്യം വച്ചിരിക്കുന്നത് എന്നതിനാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഏറെ ശ്രദ്ധിക്കേണ്ടതുമുണ്ട്. സാത്താന്റെ ആക്രമണങ്ങളില്‍...

സംയമനം എന്ന ധാര്‍മ്മിക സുകൃതം നമുക്കെങ്ങനെ സ്വന്തമാക്കാം?

ആത്മസംയമനം ആത്മീയ ജീവിതത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. സുഖഭോഗങ്ങളുടെ ആകര്‍ഷണത്തെ മിതപ്പെടുത്തുകയും സൃഷ്ടവസ്തുക്കളുടെ ഉപയോഗത്തില്‍ സന്തുലിതാവസ്ഥ പാലിക്കുകയും ചെയ്യുന്ന ധാര്‍മ്മികസുകൃതമാണ് സംയമനം. അത് വാസനകളുടെ മേല്‍ ഇച്ഛാശക്തിയുടെ അധീശത്വത്തെ ശക്തിപ്പെടുത്തുകയും മാന്യതയുടെ പരിധികള്‍ക്കുള്ളില്‍ ആഗ്രഹങ്ങളെ...

ദാനധര്‍മ്മം ചെയ്യുമ്പോള്‍ കിട്ടുന്ന നന്മകളെക്കുറിച്ചറിയാമോ?

ദരിദ്രര്‍ക്കും ചാരിറ്റി സംഘടനകള്‍ക്കും സാമ്പത്തിസഹായം ചെയ്യുന്നവരാണ് നമ്മളില്‍ പലരും. ദാനധര്‍മ്മത്തെ ആത്മാവിന്റെ പ്രവൃത്തിയായിട്ടാണ് പൊതുവെ കാണുന്നത്. മറ്റൊരാളോടുള്ള സ്‌നേഹത്തെ പ്രതി നാം ബോധപൂര്‍വ്വം ചെയ്യുന്ന പ്രവൃത്തിയാണ് അത്. അതുകൊണ്ടുതന്നെ നമ്മുടെ ഈ സന്നദ്ധതയെ,...