ART & CULTURE
Latest Updates
SPIRITUAL LIFE
ഇതാ,ആത്മീയ യുദ്ധത്തില്‍ പോരാടാനുള്ള ശക്തമായ മൂന്നു പ്രാര്‍ത്ഥനകള്‍
ആത്മീയയുദ്ധത്തില്‍ പോരാടാനുള്ള ഏറ്റവും ശക്തമായ മാര്‍ഗ്ഗമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥന കൊണ്ടല്ലാതെ ഇവ ഒഴിഞ്ഞുപോകുകയില്ല എന്നാണ് സാത്താന്റെ ആക്രണങ്ങളെക്കുറിച്ചുള്ള ക്രിസ്തുവിന്റെ മുന്നറിയിപ്പ് പോലും. അനുദിന ജീവിതത്തില്‍ നാം നിരവധി തവണ ഇത്തരം ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്....
News Updates
വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസം – ഒന്നാം ദിവസം
വിശുദ്ധ യൗസേപ്പുപിതാവിനോടുള്ള ഭക്തിയുടെ ആവശ്യകതരണ്ടാം വത്തിക്കാന്‍ സൂനഹദോസ് വിശുദ്ധരോടുള്ള ഭക്തിയെ നിരുത്സാഹപ്പെടുത്തിയതായി ചിലര്‍ക്കെല്ലാം ഒരു തോന്നലുണ്ട്. എന്നാല്‍ അത് ശരിയല്ല മറിച്ച് വിശുദ്ധരോടുള്ള ഭക്തി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തോടും വി....
LENT
നോമ്പുകാലത്ത് നാം പോരാടേണ്ട മൂന്ന് ശത്രുക്കള്‍
നോമ്പുകാലം ആത്മീയപോരാട്ടത്തിന്റെ കാലമാണ്. നോമ്പുകാലത്തില്‍ നാം പോരാടേണ്ടത് യഥാര്‍ത്ഥത്തില്‍ മൂ്ന്നൂശത്രുക്കളോടാണ്. ഏതൊക്കെയാണ് ഈ ശത്രുക്കള്‍ എന്നല്ലേ? ജഡത്തിന്റെ ദുരാശ, കണ്ണുകളുടെദുരാശ, ജീവിതത്തിന്റെ അഹന്ത എന്നിവയാണ് ഈ ശത്രുക്കള്‍.1 യോഹ 2:16 ലാണ്...
SPIRITUAL LIFE
എല്ലാ ക്രൈസ്തവപ്രാര്‍ത്ഥനകളുടെയും ആചാര്യന്‍ ആരാണെന്നറിയാമോ?
ക്രൈസ്തവപ്രാര്‍ത്ഥനകള്‍ക്ക് ആചാര്യനോ? സംശയിക്കേണ്ട ക്രൈസ്തവപ്രാര്‍ത്ഥനകള്‍ക്ക് ഒരു മാസ്റ്ററുണ്ട്. എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും പ്രാര്‍ത്ഥനയിലെ മികച്ച രീതി ഏതാണെന്നും പഠിപ്പിക്കുകയാണ് ഈ ആചാര്യന്‍ ചെയ്യുന്നത്.ക്രൈസ്തവപ്രാര്‍ത്ഥനകളിലെ ഈ ആചാര്യന്‍ പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലൂടെയാണല്ലോ ശിഷ്യന്മാരുടെ ജീവിതത്തില്‍...