SPIRITUAL LIFE
Latest Updates
April
ഏപ്രില്‍ 14- ഔര്‍ ലേഡി ഓഫ് ഗുവാം
വര്‍ഷം 1825. മിരിസോയ്ക്കും ഉമാറ്റാക്കിനും ഇടയില്‍ നിന്നു ഒരു സ്പാനീഷ് പട്ടാളക്കാരന് മീന്‍പിടിക്കുകയായിരുന്നു. ഈ സമയത്താണ് തിരമാലകളില്‍ പൊങ്ങികിടക്കുന്ന ഒരു വിചിത്രവസ്തു അയാള്‍ കണ്ടത്. അയാള്‍ അടുത്തേക്ക് ചെന്നപ്പോള്‍ തിരമാലകളില്‍ പൊങ്ങികിടക്കുന്ന ഒരു...
SPIRITUAL LIFE
മുഖ്യദൂതനായ യൂറിയലിനെക്കുറിച്ച് കേട്ടിട്ടുണ്ടോ.. ഈ മാലാഖയോട് പ്രാര്‍ത്ഥിക്കുന്നത് സഭ അംഗീകരിക്കുന്നുണ്ടോ??
മുഖ്യദൂതനായ വിശുദ്ധ മിഖായേലിനെക്കുറിച്ച് നാംകേട്ടിട്ടുണ്ട്. എന്നാല്‍ മുഖ്യദൂതനായ യൂറിയലിനെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര അറിവില്ല. കാരണം അപ്പോക്രിഫ ഗ്രന്ഥത്തിലാണ് യൂറിയലിനെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. അപ്പോക്രിഫ പുസ്തകം കത്തോലിക്കാസഭ അംഗീകരിച്ചിട്ടില്ല. കത്തോലിക്കാസഭ അംഗീകരിച്ചിട്ടില്ലാത്തതുകൊണ്ട് യൂറിയലിനോട് പ്രാര്‍ത്ഥിക്കുന്നതും സഭ...
SPIRITUAL LIFE
ആരാണ് അല്മായര്? അല്മായര്ക്ക് സഭയില്‍ എന്താണ് സ്ഥാനം??
തിരുപ്പട്ടം സ്വീകരിക്കാത്തവരും കത്തോലിക്കാസഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള സന്യാസസഭകളിലെ അംഗങ്ങളല്ലാത്തവരുമായ ക്രിസ്തീയവിശ്വാസികളാണ് അല്മായര്.അവര്‍ സഭയിലും ലോകത്തിന് മുമ്പിലും സകല ക്രൈസ്തവജനതയ്ക്കുമുള്ള ദൗത്യത്തില്‍ തങ്ങളുടേതായ രീതിയില്പൗരോഹിത്യ- പ്രവാചക-രാജകീയ ധര്മ്മത്തില്പങ്കുചേരേണ്ടവരുമാണ്.ദൈവത്താല്‍ പ്രത്യേകമായ വിധത്തില്‍ തിരഞ്ഞെടുക്കപ്പെട്ട...
MARIOLOGY
പരിശുദ്ധ അമ്മയെ ഏറ്റവും അധികം സന്തോഷിപ്പിക്കുന്ന കാര്യമെന്താണെന്നറിയാമോ?
പരിശുദ്ധ അമ്മയുടെ ഭക്തരാണ് നാമെല്ലാവരും. ജപമാല ചൊല്ലിയും നൊവേനകളില്പങ്കെടുത്തും മരിയന്‍ഗീതങ്ങള്‍ ആലപിച്ചും നാം മാതാവിനോടുള്ള ഭക്തിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനെല്ലാം നമ്മെ പ്രേരിപ്പിക്കുന്നത് മാതാവിലുള്ള ആശ്രയത്വമാണ്. നമ്മുടെ സ്വന്തം അമ്മയെന്ന തോന്നലാണ്. അമ്മയെന്ന വിശ്വാസമാണ്....