YOUTH
Latest Updates
Fr Joseph കൃപാസനം
മെയ് 24 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveettil
https://youtu.be/-9QRi4-Xnks?si=QDO7rw_MSJmFdCXG
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 144-ാo ദിവസം.
https://youtu.be/fEAGR4jSLiI?si=yZ44YGTeZqRUwnFX
marian calander
മെയ് 24- ഔര്‍ ലേഡി ഹെല്‍പ്പ് ഓഫ് ക്രിസ്ത്യന്‍സ്,യൂറോപ്പ്.
പതിനാറാം നൂറ്റാണ്ടിന്റെ രണ്ടാം പാതി യൂറോപ്പിനെസംബന്ധിച്ചിടത്തോളം അസമാധാനം നിറഞ്ഞതായിരുന്നു കാരണം തുര്‍ക്കികളുടെ ശക്തിഅത്രത്തോളം വലുതായിരുന്നു. തുര്‍ക്കികള്‍ യൂറോപ്പിന് മുഴുവന്‍ ഭീഷണിയായി മാറിയ ഈ സാഹചര്യത്തില്‍ പോപ്പ് അഞ്ചാമന് ഹോളിലീഗ് രൂപീകരിക്കുകയും ക്രൈസ്തവരുടെ ശത്രുക്കള്‍ക്കെതിരെ...
SPIRITUAL LIFE
അനര്‍ത്ഥങ്ങളെ ഭയക്കരുതേ… വചനത്തിന്റെ വാഗ്ദാനത്തില്‍ ആശ്രയിക്കാം…
ചില നേരങ്ങളില്‍ മനസ്സ് എത്രത്തോളമാണ് അസ്വസ്ഥമാകുന്നത്.. അനര്ത്ഥചിന്തകള് വല്ലാതെ കടന്നുവരും. ഹൃദയം അപ്പോള്‍ അലകളടങ്ങാത്ത കടല്പോലെയാകും.അങ്ങനെ സംഭവിക്കുമോ..ഇങ്ങനെ സംഭവിക്കുമോ.. ഇങ്ങനെയാണ് മനസ്സ്കാടുകയറുന്നത്. ഒരുപക്ഷേ ജീവിതത്തില്‍ ഒരിക്കല്‍പോലും സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ചോര്ത്തായിരിക്കും നാം അസ്വസ്ഥരാകുന്നത്....