മാതാവിന്റെ വണക്കമാസം
Latest Updates
KERALA CHURCH
ചങ്ങനാശ്ശേരി എസ് ബി അസംപ്ഷൻ കോളേജ് അലുമ്നി സമ്മേളനം ബെഡ്ഫോർഡിൽ മാർ തോമസ് തറയിൽ മെത്രാപോലീത്ത ഉത്ഘാടനം ചെയ്തു.
ചങ്ങനാശ്ശേരി എസ് ബി അസംപ്ഷൻ കോളേജ് അലുമ്നി സമ്മേളനം ബെഡ്ഫോർഡിൽ മാർ തോമസ് തറയിൽ മെത്രാപോലീത്ത ഉത്ഘാടനം ചെയ്തുഷൈമോൻ തോട്ടുങ്കൽബെഡ്ഫോർഡ് . ശതാബ്ദി നിറവിൽ നിൽക്കുന്ന കേരളത്തിലെ ഏറ്റവും പ്രശസ്ത കലാലയമായ ചങ്ങനാശ്ശേരി...
മാതാവിന്റെ വണക്കമാസം
മാതാവിന്റെ വണക്കമാസം – Day 09
പരിശുദ്ധ കന്യകയുടെ വിവാഹംപരിശുദ്ധ കന്യക യൗവ്വനയുക്തയാകുന്നതുവരെ ദേവാലയത്തില്‍
പരിത്യാഗത്തിലും പ്രാര്‍ത്ഥനയിലും ജീവിതം നയിച്ചു പോന്നു. കൂട്ടത്തില്‍
വസിച്ചിരുന്നവരോടു സ്നേഹാദരങ്ങളോടു കൂടിയാണ് അവള് പെരുമാറിയിരുന്നത്.
അക്കാലത്ത് യൗവ്വന പ്രായമായവര്‍ ദേവാലയത്തില്‍ വസിക്കുക...
Fr Joseph കൃപാസനം
മെയ് 08 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveettil.
https://youtu.be/WAKdbYpYrPQ?si=u9kdVOQ1pzOfuW3Y
EUROPE
ജൂണില്‍ മാര്‍പാപ്പ സ്പെയ്നിലേക്ക്.
വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ ജൂണില്‍ സ്പെയ്നിലേക്ക്. ജൂണ്‍ ആറു മുതല്‍ 12 വരെ തീയതികളിലാണ് പാപ്പയുടെ സ്പെയ്ന്‍ സന്ദര്‍ശനം. മാഡ്രിഡ്, ബാഴ്സലോണ, ടെനെറിഫെ, ലാസ് സാംസ് ദെ ഗ്രാന്‍ കനാറിയ...