Browsing Category

MARIOLOGY

സ്വര്‍ഗ്ഗത്തിലെ മറ്റേതൊരു വിശുദ്ധരെക്കാളും പ്രസാദവരപൂര്‍ണ്ണ ആരാണെന്നറിയാമോ?

സ്വര്‍ഗ്ഗത്തിലെ മറ്റേതൊരു വിശുദ്ധരെക്കാളും പ്രസാദവരപൂര്‍ണ്ണ പരിശുദ്ധമറിയമാണ്. വിശുദ്ധഅല്‍ഫോന്‍സ് ലിഗോരിയുടേതാണ് ഈ വീക്ഷണം. ഇതിന് കാരണമായി വിശുദ്ധ പറയുന്നത് മറിയത്തിന്റെ ഉത്ഭവസമയത്ത്് അവള്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ടുള്ള മറ്റേതു

പിശാചിന്റെ തന്ത്രങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മാതാവിനോട് പ്രാര്‍ത്ഥിക്കാം

ഓ സ്‌നേഹസമ്പൂര്‍ണ്ണയായ കന്യകാമറിയമേ,ദൈവമാതാവേ സ്വര്‍ഗ്ഗരാജ്ഞീ, ഭൂലോകനാഥേ, നീ വിശുദ്ധന്മാരുടെ ആനന്ദമാകുന്നു. നീ പാപികളുടെ രക്ഷാനികേതനമാകുന്നു.ഹൃദയതാപം നിറഞ്ഞ ഞങ്ങളുടെ അപേക്ഷകള്‍ നീ കേള്‍ക്കുക. ഞങ്ങളുടെ ഹൃദയാഭിലാഷങ്ങളെല്ലാം നീ സദയം

ജപമാല വഴി ജീവിതത്തില്‍ ലഭിക്കുന്ന നന്മകള്‍

ദൈവദാസനായ ഫുള്‍ട്ടന്‍ ജെ ഷീന്‍ ജപമാല പ്രാര്‍ത്ഥനയെ കണക്കാക്കിയിരുന്നത് ഏറ്റവും മികച്ച തെറാപ്പിയായിട്ടായിരുന്നു. ശാരീരികവും മാനസികവും ആത്മീയവുമായ നന്മകള്‍ ഓരോ ജപമാല പ്രാര്‍ത്ഥനയിലൂടെയും ലഭിക്കുന്നുവെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.

കണ്ണീരിന്റെ താഴ് വരയില്‍ നിന്നെ അസ്വസ്ഥപ്പെടുത്തുന്നതെല്ലാം നിന്റെ വിളിയുടെ ഭാഗമാണ്

ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തില്‍ പരിശുദ്ധ അമ്മ നല്കുന്ന വാക്കുകള്‍ നമുക്ക് ഏറെ ആശ്വാസം നല്കുന്നുണ്ട്. എന്റെ ചെറിയ കുഞ്ഞേ നിന്റെ ഓരോ ഹൃദയസ്പന്ദനവും എനിക്ക് നിന്റെ മേലുള്ള മാറ്റമില്ലാത്ത കരുതലിനെ

മറിയവും ഹവ്വയും തമ്മില്‍ എന്താണ് ബന്ധം?

മറിയവും ഹവ്വയും തമ്മില്‍ സാമ്യമുണ്ട് എന്നതാണ് സത്യം. കാരണം ഹവ്വയും പാപരഹിതയായിട്ടാണ് ജനിച്ചത്. മറിയത്തെപോലെ. എന്നാല്‍ മറിയത്തില്‍ നിന്ന് ഹവ്വയെ വ്യത്യസ്തയാക്കുന്നത് അവള്‍ പാപം ചെയ്തുപോയി എന്നതാണ്. ഹവ്വ പാപത്തെ തിരഞ്ഞെടുത്തു. അതും

മാമ്മോദീസാ സ്വീകരിച്ച ഒരു വ്യക്തി എത്ര വലിയ പാപം ചെയ്താലും ഈ മുദ്ര മാഞ്ഞുപോകുകയില്ല :ഫാ. ഡാനിയേല്‍…

ഇല്ലാതെ പോകുന്നതിനെയോര്‍ത്ത് വിഷമിക്കുന്നവരാണ് നമ്മില്‍ ഭൂരിപക്ഷവും. എന്നാല്‍ എന്തെല്ലാം നമുക്ക് ഉണ്ട് എന്ന് തിരിച്ചറിയുമ്പോള്‍ നമ്മുടെ വിചാരങ്ങളും ചിന്താഗതികളും മാറിമറിയും. മാമ്മോദീസായിലൂട നമുക്ക് എന്താണ് ലഭിച്ചതെന്ന് നാം

മാതാവിന്റെ ഏഴു വ്യാകുലങ്ങളെ ധ്യാനിക്കൂ, പാപികളുടെ മാനസാന്തരം ഉള്‍പ്പടെ നിരവധി ഉദ്ദിഷ്ടകാര്യങ്ങള്‍…

വ്യാകുലമാതാവിനോടുള്ള ഭക്തിയുടെ ശക്തി തിരിച്ചറിഞ്ഞിട്ടുള്ളവരാണ് നമ്മള്‍ ഓരോരുത്തരും. ഇപ്പോഴിതാ പ്രശസ്ത ഭൂതോച്ചാടകനായ ഫാ. ചാദ് റിപ്പെര്‍ജെര്‍ ഒരു അഭിമുഖത്തില്‍ മാതാവിന്റെ ഏഴു വ്യാകുലങ്ങളുടെ ശക്തിയെക്കുറിച്ച് ഒരിക്കല്‍ കൂടി നമ്മെ

അമ്മേ നിന്റെ ഹൃദയത്തില്‍ ഞാന്‍ പൂര്‍ണ്ണമായി ആശ്രയിക്കുന്നുവെന്ന് നമുക്കേറ്റു പറയാം

മാതാവിന്റെ ഹൃദയത്തില്‍ എല്ലാവര്‍ക്കും ഇടമുണ്ട്. മാതൃസഹജമായ സനേഹത്തോടെയാണ് മാതാവ് നമ്മെയെല്ലാവരെയും സ്‌നേഹിക്കുന്നതും ആശ്ലേഷിക്കുന്നതും.അതുകൊണ്ട് ആ അമ്മയോട് നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം: ഓ മറിയമേ കരുണ നിറഞ്ഞ നാഥേ,നിഷ്‌ക്കളങ്കമായ

ലൂര്‍ദ്ദ്മാതാവിനെ സ്‌നേഹിക്കാനുള്ള കാരണങ്ങള്‍

പരിശുദ്ധ കന്യാമറിയം ദൈവപുത്രനായ ഈശോയുടെ മാതാവാണെങ്കിലും പല ദേശത്തും പല കാലങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്. മാതാവ് പ്രത്യക്ഷപ്പെട്ട ദേശത്തോട് ബന്ധപ്പെടുത്തിയാണ് മാതാവിന് ഈ പേരുകള്‍ ലഭിച്ചിരിക്കുന്നത്. ഫാത്തിമാ മാതാവ്, ലൂര്‍ദ്ദ്

കുടുംബപ്രശ്‌നങ്ങളോ, ഒമ്പതുദിവസം മഹിമയുടെ ജപമാല രഹസ്യം ചൊല്ലി പ്രാര്‍ത്ഥിക്കൂ, അത്ഭുതം കാണാം

കുടുംബപ്രശ്‌നങ്ങളാല്‍ നീറുന്നവരാണ് ചുറ്റിനും. ആരും മറ്റൊരാളുടെ കുടുംബപ്രശ്‌നങ്ങളെ അത്രമേല്‍ അറിയുന്നില്ല എന്നേയുള്ളൂ. ഭാര്യയും ഭര്‍ത്താവും തമ്മില്‍, മക്കളും മാതാപിതാക്കളും തമ്മില്‍,സഹോദരങ്ങള്‍ തമ്മില്‍ എന്നിങ്ങനെ