Browsing Category
MARIOLOGY
സ്വര്‍ഗ്ഗാരോപണത്തിന്റെ അര്‍ത്ഥം എന്താണെന്നറിയാമോ?
ഇന്ന് മാതാവിന്റെ സ്വര്‍ഗ്ഗാരോപണതിരുനാള്‍ നാം ആഘോഷി്ക്കുകയാണല്ലോ? എന്നാല്‍ എന്താണ് ഇതിന്റെ അര്‍ത്ഥം?
മാതാവ് ദൈവത്തിന്റെ ശക്തിയാല്‍ ആത്മശരീരങ്ങളോടു കൂടി സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നാണ് സ്വര്‍ഗ്ഗാരോപണത്തിന്റെ അര്‍ത്ഥം.!-->!-->!-->…
മാതാവിന്റെ ഈ ‘അത്ഭുതവസ്ത്രം’ ധരിക്കൂ, സകല തിന്മകളില്‍ നിന്നും രക്ഷ പ്രാപിക്കൂ
1251 ജൂലൈ 16
കർമ്മലീത്താ സഭയുടെ ഇംഗ്ലണ്ടിലെ ആശ്രമത്തിൽ സുപ്പീരിയർ ജനറൽ ആയിരുന്ന സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം നൽകിക്കൊണ്ട് പരിശുദ്ധ ദൈവമാതാവ് പറഞ്ഞു;"എന്റെ സാഹോദര്യത്തിന്റെ അടയാളവും രക്ഷയുടെ ആചാരവുമായ ഈ കർമ്മലോത്തരീയം!-->!-->!-->…
മറിയത്തോടുള്ള ഭക്തി പരിശീലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്താല്‍ ലഭിക്കുന്ന അനുഗ്രഹങ്ങള്‍
പരിശുദ്ധ മറിയത്തോടുള്ള ഭക്തിയില്‍ ജീവിക്കുന്നവരാണ് നാം ഓരോരുത്തരും. അത്തരമൊരു ഭക്തി നന്നേ ചെറുപ്പം മുതല്‍ക്കേ നമ്മുടെ ഉള്ളില്‍ കടന്നുകൂടിയതാണ്. പെറ്റമ്മ വഴിയും പ്രിയപ്പെട്ടവര്‍ വഴിയും നമുക്ക് ലഭിച്ചതാണ് ആ മരിയ വണക്കം. എങ്കിലും!-->!-->!-->…
കുടുംബങ്ങളിലെ അസ്വസ്ഥതയ്ക്ക് പരിഹാരം വേണോ മാതാവിനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കൂ
കുടുംബത്തില്‍ സ്വസ്ഥതയില്ലെങ്കില്‍ എന്തു പ്രയോജനം? നമ്മുടെ നേട്ടങ്ങള്‍ പോലും നിഷ്പ്രയോജനകരമായി തോന്നിപ്പോകും. ഇന്ന് സാത്താന്‍ കൂടുതലും നോട്ടമിട്ടിരിക്കുന്നത് കുടുംബങ്ങളെയാണ്. കുടുംബങ്ങളെ തകര്‍ക്കുക. അതാണ് അവന്റെ ലക്ഷ്യം. ഈ!-->!-->!-->…
അനുദിനമുള്ള ജപമാല പ്രാര്‍ത്ഥന നമ്മെ രൂപാന്തരപ്പെടുത്തും
ദിവസവും കുടുംബപ്രാര്‍ത്ഥനയുടെ ഭാഗമായിട്ടെങ്കിലും ജപമാല ചൊല്ലുന്നവരാണ് നാം എല്ലാവരും. എന്നാല്‍ ജപമാല വഴി നമ്മുടെ ജീവിതത്തിനുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് പലരും വേണ്ടത്ര ബോധവാന്മാരല്ല. പക്ഷേ ജപമാല നമ്മുടെ ജീവിതത്തെ അടിമുടി മാറ്റിമറിക്കും.!-->…
ലോകയുവജനസംഗമത്തില്‍ അത്ഭുതരോഗസൗഖ്യം
ലോകയുവജനസംഗമത്തില്‍ നിന്ന് അത്ഭുതരോഗസൗഖ്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ ഒരിക്കലും സുഖപ്പെടുകയില്ലെന്ന് വിധിച്ച പെണ്‍കുട്ടിക്ക് കണ്ണിന് കാഴ്ച കിട്ടിയതാണ് ഈ രോഗസൗഖ്യം. ജിമെനെ എന്ന പതിനാറുകാരി സ്പാനീഷ് പെണ്‍കുട്ടിക്കാണ്!-->…
കുരുക്കുകളഴിക്കാം, മാതാവിനോട് പ്രാര്‍ത്ഥിക്കാം
ജീവിതത്തില്‍ ഏതൊക്കെയോ തരത്തില്‍ പലവിധ കുരുക്കുകളില്‍ പെട്ടുകഴിയുന്നവരാണ് നാം ഓരോരുത്തരും. ഈ കുരുക്കുകളൊക്കെ അഴിക്കാന്‍ നമുക്ക് കഴിയുമോ.ഇല്ല. ഇവിടെയാണ് പരിശുദ്ധ മറിയത്തോടുള്ള ഈ പ്രാര്‍ത്ഥനയുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്.!-->!-->!-->…
ശാരീരികസൗഖ്യത്തിനും മാനസാന്തരത്തിനും പച്ച നിറത്തിലുള്ള അത്ഭുത ഉത്തരീയം
ശാരീരിക സൗഖ്യമോ മാനസാന്തരമോ ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല. ഒരുപക്ഷേ നമുക്ക് തന്നെയോ നമ്മുടെ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒക്കെയായിരിക്കാം ഈ സൗഖ്യം ആവശ്യമായി വരുന്നത്. ഇത്തരത്തിലുള്ള സൗഖ്യത്തിന് വേണ്ടി ഓരോരുത്തരും!-->!-->!-->…
600 വര്‍ഷം കഴിഞ്ഞിട്ടും മൃതദേഹത്തില്‍ ധരിപ്പിച്ച ഉത്തരീയത്തിന് കേടുപാടുകള്‍ സംഭവിച്ചില്ല
ഉത്തരീയഭക്തി നമ്മുടെ ആത്മീയജീവിതത്തിന്റെ ഭാഗമാണ്.ഉത്തരീയം ധരിക്കുന്നവര്‍ ആത്മീയവും ഭൗതികവുമായ പല ആപത്തുകളില്‍ നിന്നും രക്ഷപ്പെട്ടിട്ടുള്ളതായി പല സംഭവങ്ങളും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാംവ്യത്യസ്തമായ ഒരു സംഭവമാണ്!-->…
മറിയത്തിന്റെ അമലോത്ഭവത്തെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ?
മറിയം അമലോത്ഭവയാണ് എന്നത് നമ്മുടെ ഒരു വിശ്വാസസത്യമാണ്. 1854 ഡിസംബര്‍ 8 ന് പിയൂസ് ഒമ്പതാം മാര്‍പാപ്പയാണ് മാതാവിന്റെ അമലോത്ഭവത്തെ വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. ഇതോട് അനുബന്ധിച്ച് നമ്മള്‍ ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.
മറിയം!-->!-->!-->…