Wednesday, January 15, 2025
spot_img
More

    ചാവറയച്ചന്റെ തിരുനാളിന് കൊടിയേറി

    മാന്നാനം: വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന് തുടക്കമായി ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ കൊടിയേറ്റി.

    ജനുവരി മൂന്നിന് തിരുനാള്‍ സമാപിക്കും. അന്നേ ദിവസം കേരളഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊതുസമ്മേളനത്തില്‍പങ്കെടുക്കും.

    ചാവറയച്ചന്റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ 150 ാം വാര്‍ഷികമാണ് ഈ വര്‍ഷം ആചരിക്കുന്നത്. ഇതോട് അനുബന്ധിച്ച് സിഎംഐ സഭ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!