Friday, June 20, 2025
spot_img
More

    സംസ്ഥാനത്ത് അവയവദാന മാഫിയ സജീവം: ഫാ. ഡേവീസ് ചിറമ്മേല്‍

    തിരുവനന്തപുരം: കേരളത്തില്‍ അവയവ മാഫിയ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഫാ. ഡേവീസ് ചിറമ്മേല്‍.

    കേരളത്തില്‍ അകത്തും പുറത്തും ഇതിന് വലിയ റാക്കറ്റുകള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപകമായി അവയവക്കച്ചവടം നടത്തുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്ട്രര്‍ ചെയ്ത സാഹചര്യത്തിലായിരുന്നു കിഡ്‌നി ദാതാവു കൂടിയായ ഫാ. ഡേവീസ് ചിറമ്മേലിന്റെ പ്രതികരണം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!