spot_imgspot_imgspot_imgspot_img

അമേരിക്കന്‍ ഇലക്ഷന്‍ രാത്രിയില്‍ ലൈവ് റോസറി പ്രയറുമായി കന്യാസ്ത്രീ

അമേരിക്കന്‍ ഇലക്ഷന്റെ റിസള്‍ട്ട് അറിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‌ക്കെ ഇലക്ഷന്‍ രാത്രിയില്‍ യൂട്യൂബ് വഴി ജപമാല ചൊല്ലി രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച സിസ്റ്റര്‍ ഡെഡെ ബൈറന്‍ ശ്രദ്ധേയയാകുന്നു. ലിറ്റില്‍ വര്‍ക്കേഴ്‌സ് ഓഫ് ദ സേക്രട്ട് ഹാര്‍ട്ട്‌സ് ഓഫ് ജീസസ് ആന്റ് മേരി സന്യാസസഭാംഗമായ സിസ്റ്റര്‍ യുഎസ് റിട്ടയര്‍ഡ് ആര്‍മി കേണലും സര്‍ജനുമാണ്. അബോര്‍ഷന്‍ എ്ന്ന മാരകമായ തിന്മയ്‌ക്കെതിരെ ശക്തമായ പ്രഭാഷണം നടത്തി ലോകശ്രദ്ധ നേടി വ്യക്തികൂടിയാണ് സിസ്റ്റര്‍.

തിരഞ്ഞെടുപ്പിന് ഏറ്റവും ശക്തിയുള്ള ആയുധം ജപമാലയാണ്. ഇലക്ഷന്‍ രാത്രിയില്‍ നമ്മുടെ രാജ്യത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല മാര്‍ഗ്ഗവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക എന്നതാണ്. സിസ്റ്റര്‍ പറയുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates