തോമസ് അക്വിനാസിന്റെ വിശുദ്ധപദപ്രഖ്യാപനത്തിന്റെ 700 ാം വാര്‍ഷികം; വിശുദ്ധന്റെ തലയോട്ടിയുടെ തിരുശേഷിപ്പ് അനാഛാദനം ചെയ്തു

വിശുദ്ധ തോമസ് അക്വിനാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ 700 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് തിരുശേഷിപ്പായി വണങ്ങുന്ന തലയോട്ടി ഫ്രാന്‍സിലെ ഡൊമിനിക്കന്‍ കോണ്‍വെന്റില്‍ എത്തിച്ചു. നാളെ ജേക്കബിന്‍സ് ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് തിരുശേഷിപ്പ് പ്രദക്ഷിണവും നടക്കും.

2023 മുതല്‍ 2025 വരെയാണ് വിശുദ്ധപദപ്രഖ്യാപനത്തിന്റെ എഴുനൂറാം വാര്‍ഷികം ആചരിക്കുന്നത്.
ഡൊമിനിക്കന്‍ സന്യാസിയും വൈദികനുമായിരുന്ന തോമസ്അക്വിനാസിനെ 1323 ലാണ് പോപ്പ് ജോണ്‍ ഇരുപത്തിരണ്ടാമന്‍ വിശുദ്ധനായിപ്രഖ്യാപിച്ചത്. പിയൂസ് അഞ്ചാമനാണ് ഡോക്ടര്‍ഓഫ് ദ ചര്‍ച്ചായി ഉയര്‍ത്തിയത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates