Friday, October 18, 2024
spot_img
More

    തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് നവംബര്‍ മാസത്തില്‍ മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നവംബര്‍ മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം പ്രസിദ്ധീകരിച്ചു. മാര്‍പാപ്പയെന്ന നിലയില്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാനാണ് പാപ്പ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ദൈവം എന്നെ അനുഗ്രഹിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കൂ.

    നിങ്ങളുടെ പ്രാര്‍ത്ഥന എനിക്ക് ശക്തി നല്കുകയും സഭയെ അനുഗമിക്കുന്നകാര്യങ്ങളില്‍ വിവേചിച്ചറിയാനും സഹായിക്കുന്നു. പരിശുദ്ധാത്മാവിനെ ശ്രവിക്കുന്നതിനും. ഒക്ടോബര്‍ 31 ന് പ്രസിദ്ധീകരിച്ച വീഡിയോയില്‍ പാപ്പ പറഞ്ഞു.

    മാര്‍പാപ്പയായി എന്നതുകൊണ്ട് അയാള്‍ക്ക് മനുഷ്യത്വം നഷ്ടപ്പെടില്ലെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!