Monday, May 12, 2025
spot_img
More

    മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നടപ്പാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം: കത്തോലിക്കാ കോണ്‍ഗ്രസ്

    കൊച്ചി: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പി്‌ന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കത്തോലിക്കോ കോണ്‍ഗ്രസ് നേതൃസമിതി.

    പത്തുശതമാനം സംവരണം നടപ്പാക്കുന്നതിന് കേരള സര്‍ക്കാര്‍ നിശ്ചയിച്ച പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ പുന:പരിശോധിക്കണമെന്നും പരമാവധി പേര്‍ ഉള്‍പ്പെടുന്ന തരത്തില്‍ മാനദണ്ഡങ്ങള്‍ പുന:ക്രമീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

    എന്നാല്‍ വാര്‍ഷികവരുമാനം നാലു ലക്ഷം എന്നും കൃഷിഭൂമിയുടെ വിസ്തീര്‍ണ്ണം ഗ്രാമീണ മേഖലയില്‍ രണ്ടര ഏക്കര്‍ എന്നും നിശ്ചയിച്ചത് അനുചിതവും വിവേചനപരവുമാണെന്നും സമിതി വിലയിരുത്തി. സാമ്പത്തികസംവരണത്തിന് വരുമാന ഭൂവിസ്തൃതി പരിധി ഉയര്‍ത്തി നിശ്ചയിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!