വത്തിക്കാന്‍ സിറ്റി: ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന്് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയിലെ അപ്പോയ്ന്റ്മെന്റുകള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് പാപ്പ ഹോസ്പിറ്റലില്‍ അഡ്മിറ്റായത്. കുറെദിവസങ്ങളായി ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകള്‍ പാപ്പ നേരിടുന്നുണ്ടായിരുന്നു.