Browsing Category
KERALA CHURCH
ബഫര്‍സോണ്‍, വന്യജീവി ആക്രമണം; കത്തോലിക്കാ കോണ്‍ഗ്രസ് വനംമന്ത്രിക്ക് നിവേദനം നല്കി
കൊച്ചി: ബഫര്‍ സോണ്‍,വന്യജീവി ആക്രമണ പ്രശ്നങ്ങളില്‍ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് വനം മന്ത്രി എ കെ ശശീന്ദ്രന് കത്തോലിക്കാ കോണ്‍ഗ്രസ് നിവേദനം നല്കി. മലയോര മേഖലയിലെ കര്ഷകരോടുള്ളവനംവകുപ്പ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സാംസ്കാരിക കേരളത്തിന്!-->…
ചൂണ്ടി സ്നേഹാലയത്തില്‍ വിമലഹൃദയ പ്രതിഷ്ഠാധ്യാനം
ആലുവ: കേരളത്തില്‍ ആദ്യമായി ആലുവ ചൂണ്ടി സ്്നേഹാലയത്തില് എല്ലാ മാസവും നാലാം വെളളി മുതല്‍ ഞായര്‍വരെ വിമലഹൃദയ പ്രതിഷ്ഠാധ്യാനം നടത്തുന്നു. ഈ മാസം 29 ാം തിയതി രാവിലെ 9.30 മുതല്‍ 31 ഞായര്‍ വെകുന്നേരം 4.30 വരെയാണ് വിമലഹൃദയപ്രതിഷ്ഠാധ്യാനം.
!-->!-->!-->…
കോവിഡ് മൂലം മരണമടഞ്ഞ സന്യാസിനിമാര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നിഷേധിക്കുന്നു
തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ച ഏതൊരാളുടെയുംകുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നല്കുമ്പോള് ഈ പൊതുമാനദണ്ഡത്തില്‍ നിന്ന സന്യാസിനിമാരെ ഒഴിവാക്കുന്നു. കോവിഡ് ബാധിച്ചു മരിച്ച സന്യാസിനിമാര്‍ക്ക് സര്‍ക്കാരിന്റെ നഷ്ടപരിഹാരത്തിന്!-->…
രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്ന മലയാളി വൈദികന് ഹൃദയാഘാതം മൂലം ഇറ്റലിയില്‍ മരണമടഞ്ഞു
ഇറ്റലി/ കോട്ടയം: രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്ന മലയാളി വൈദികന്ഹൃദയാഘാതം മൂലം മരണമടഞ്ഞു. കടപ്ലാമറ്റം മാറിടം സ്വദേശിയും കോട്ടയം അതിരൂപതാംഗവും ഒഎസ്ബി സന്യാസ സമൂഹാംഗവുമായ ഫാ.ഷാജി പടിഞ്ഞാറേക്കുന്നേലാണ് അന്തരിച്ചത്.
ഇറ്റലിയിലെ!-->!-->!-->…
ജെസ്ന മരിയയെ കാണാതായ സംഭവം ഹര്‍ജി മാറ്റി
കൊച്ചി: വെച്ചൂച്ചിറ സ്വദേശിനി ജെസ്ന മരിയയെ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കൊച്ചിയിലെ ക്രിസ്ത്യന്‍ അസോസിയേഷന് ആന്‍ഡ് അലൈന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്കിയ ഹര്‍ജി ഹൈക്കോടതി ഒരു മാസം കഴിഞ്ഞു!-->…
കര്‍ദിനാള്‍ നല്കിയ ഹര്‍ജിയില്‍ സ്റ്റേ നീട്ടി
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ നേരിട്ടു ഹാജരായി ജാമ്യം എടുക്കണമെന്നകാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ കര്‍ദിനാള്‍മാര്‍ ജോര്‍ജ് ആലഞ്ചേരി നല്കിയ!-->…
ചാവറയച്ചന്റെ സംഭാവനകള്‍ അടുത്തവര്‍ഷം മുതല്‍ പാഠപുസ്തകങ്ങളിലുണ്ടാവുമെന്ന് മന്ത്രി
തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം മുതല്‍ വിശുദ്ധചാവറയച്ചന്റെ സംഭാവനകളും ഏഴാംക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠഭാഗത്തിലെ പരിഷ്ക്കര്‍ത്താക്കള്‍ക്കും നവോത്ഥാനനായകര്ക്കുമൊപ്പം ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.
ഏഴാം!-->!-->!-->…
ഭരണങ്ങാനം ഭക്തിസാന്ദ്രം; അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്ന് കൊടിയേറുന്നു
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്ന് കൊടിയേറുന്നു. രാവിലെ 10.45 ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും.
കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷവും ചടങ്ങുകള്‍ മാത്രമായി ന്ടത്തിയ തിരുനാള്‍ ഇത്തവണ!-->!-->!-->…
ചെറുപുഷ്പമിഷന്‍ ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഛായാചിത്രപ്രയാണം ആരംഭിച്ചു,സമാപനം പാലായില്‍ ഒക്ടോബര്‍ 30…
മടമ്പം: ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഛായാചിത്രപ്രയാണത്തിന് കോട്ടയം അതിരൂപത മലബാര്‍ റീജണിലെ മടമ്പം ലൂര്‍ദ്ദ് മാതാ ഫൊറോന ദേവാലയത്തില്‍ തുടക്കമായി. ഈയാഴ്ച മലബാര്‍ റീജണിലെ വിവിധ!-->…
അഗസ്റ്റീനിയന്‍ സന്യാസിനി സമൂഹത്തിന് ആദ്യ മലയാളി സുപ്പീരിയര്‍ ജനറല്‍
കൊച്ചി: മംഗളവാര്‍ത്തയുടെ അഗസ്റ്റീനിയന്‍ സന്യാസിസമൂഹത്തിന് ആദ്യ മലയാളി സുപ്പീരിയര്‍ ജനറല്‍. സിസ്റ്റര്‍ ടെറസിറ്റ ഇടയാടിയിലാണ് പ്രസ്തുത നേട്ടത്തിന് അര്‍ഹയായിരിക്കുന്നത്. കോട്ടയം,മുക്കൂട്ടുതറസ്വദേശിനിയാണ് സിസ്റ്റര്‍ ടെറസിറ്റ.
ഇന്ത്യയില്‍!-->!-->!-->…