SYRO MALABAR GREAT BRITAIN

spot_imgspot_img

Latest Updates

സെപ്തംബര് 13- ഔര്‍ ലേഡി ഓഫ് സെല്‍.

വിയന്നയില്‍ നിന്ന് 50 മൈല്‍ തെക്ക് പടിഞ്ഞാറായി സ്‌റ്റൈറിയന്‍ പര്‍വതനിരകളുടെ മധ്യത്തിലാണ് സെല്ലിലെ തീര്‍ത്ഥാടന പള്ളി . ശൈത്യകാലത്തിന്റെ ഭൂരിഭാഗവും മഞ്ഞുമൂടിയ ഇവിടം സ്‌കീയര്‍മാരുടെ ഇഷ്ട സങ്കേതവുമാണ്. മധ്യ യൂറോപ്പിലെ ലൂര്‍ദ്‌സ് സ്ഥാപിതമായതിനുശേഷം...

തിരുഹൃദയത്തില്‍ അഗ്നിജ്വാലകളെ ചിത്രീകരിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ..?

അഗ്നിജ്വാലകളോടുകൂടിയാണ് ഈശോയുടെ തിരുഹൃദയത്തെ ചിത്രീകരിച്ചിരിക്കുന്നത്. വിശുദ്ധ മേരി അലക്കോക്ക്ിന് ഈശോ നല്കിയ സ്വകാര്യവെളിപാടുകളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ചിത്രീകരണം.17 ാം നൂറ്റാണ്ടുവരെ ഇങ്ങനെയൊരു ചിത്രീകരണം നിലവിലുണ്ടായിരുന്നില്ല. മനുഷ്യരോടുളള സ്‌നേഹത്തിന്റെ പ്രതിഫലനമായിട്ടാണ് ഈശോയുടെ തിരുഹൃദയത്തിലെ...

വിവാഹജീവിതത്തില്‍ സന്തോഷം നിറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സന്തോഷം നഷ്ടപ്പെട്ടവര്‍ക്കും.

ജീവിതത്തില്‍ ഒരു വ്യക്തിയെടുക്കുന്ന ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങളിലൊന്നാണ് വിവാഹം. അതൊരിക്കലും വളരെ എളുപ്പമുള്ളതായ ഒരു തീരുമാനമല്ല. ഒരേ സമയം സന്തോഷവും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തെറ്റിദ്ധാരണകളും നേരിടേണ്ടിവരുന്ന ഒരു അവസ്ഥയാണ് അത്. കാലം...

സെപ്തംബറില്‍ നാം ആഘോഷിക്കുന്ന മാതാവിന്റെ രണ്ടു പ്രധാനപ്പെട്ടതിരുനാളുകള്‍.

സെപ്തംബറില്‍ മാതാവിന്റെ ജനനത്തിരുന്നാളിനൊപ്പം തന്നെ മറ്റൊരു തിരുനാളും കൂടി നാം ആഘോഷിക്കുന്നുണ്ട്. സെപ്തംബര്‍ 15 നാണ് അത്. വ്യാകുലമാതാവിന്റെ തിരുനാള്‍, കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ പിറ്റേന്നാണ് ഈ തിരുനാള്‍ ആചരിക്കുന്നത്.ഈ രണ്ടു...