SYRO MALABAR GREAT BRITAIN
Latest Updates
GLOBAL CHURCH
വീണ്ടും യുദ്ധഭീതി: ആശങ്കകളോടെ പാപ്പ
കാസില്‍ഗൊണ്ടോല്‍ഫ: വീണ്ടും മധ്യപൂര്‍വേഷ്യയില്‍ യുദ്ധഭീതി നിറയുന്ന സാഹചര്യത്തില്‍ ആശങ്കകള്‍ വെളിപെടുത്തി ലെയോ പതിനാലാമന്‍ പാപ്പ. യുഎസും ഇറാനും തമ്മിലുള്ള പ്രതിസന്ധികളുടെയും ലെബനനില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലുമാണ് തന്റെ ആശങ്കകളെ പാപ്പ വെളിപെടുത്തിയത്. അതോടൊപ്പം...
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 196-ാo ദിവസം.
https://youtu.be/f5zYrbPodRE?si=uh99svH0eqiMQmAB
July
ജൂലൈ15- ഔര്‍ ലേഡി ഓഫ് മൊളാനസ്-ജെറുസലേം.
വര്‍ഷം 1099ക്രൈസ്തവസൈന്യം സന്തോഷത്തോടെയാണ് ജെറുസലേമിലെത്തിയത്. കാരണം തങ്ങളുടെ ശത്രുസൈന്യത്തെ പരാജയപ്പെടുത്താന്‍ സാധിച്ചതില്‍ അവര്‍ക്ക് അഭിമാനമുണ്ടായിരുന്നു. എന്നാല്‍ ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. അവിടെ പ്ലേഗ്ബാധയുണ്ടാവുകയും ആളുകള്‍ വളരെയധികം കഷ്ടപ്പെടുകയും ചെയ്തു. ഭക്ഷ്യക്ഷാമമുണ്ടായി.ഈ സാഹചര്യത്തില്‍...
SPIRITUAL LIFE
അനുഗ്രഹിക്കപ്പെടണോ നന്ദിയുള്ളവരാകൂ.
നന്ദി വല്ലാത്തൊരു വാക്കാണ്. പക്ഷേ പലരുടെയും ജീവിതത്തില്‍ അതില്ല. ആവശ്യത്തിന് വേണ്ടി മാത്രം ഉപയോഗിക്കുകയും ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയുകയും ചെയ്യുന്നവര്‍ ഈ ലോകത്തില്‍ ഒരുപാടുണ്ട്. ക്രിസ്തു പോലും നന്ദി ആഗ്രഹിച്ചിരുന്നതായി കുഷ്ഠരോഗികളെ സൗഖ്യമാക്കിയ...