Latest Updates
Latest Updates
marian calander
മെയ് 17- ഔര്‍ ലേഡി ഓഫ് ടിയേഴ്സ്, ഇറ്റലി.
ചുമരില്‍ വരച്ച മാതാവിന്റെ ഈ ചിത്രം കണ്ണീര് വാര്‍ത്തത് 1494 ല്‍ ആണെന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. വിശ്വാസികള്‍ അവരുടെ വീടുകളുടെ ചുമരില്‍ മതപരമായ കലാസൃഷ്ടികള്‍ വരയ്ക്കുന്ന കാലമായിരുന്നു അത്. അതനുസരിച്ച് 1483 ഒക്ടോബര്‍...
SAINTS
കഴിഞ്ഞകാലത്തിലെ മുറിവുകളുമായി പോരാടുകയാണോ? ക്ഷമിക്കാന്‍ ഈ വിശുദ്ധയുടെ മാധ്യസ്ഥം തേടൂ.
ജീവിതത്തില്‍ ഏറ്റവും ദുഷ്ക്കരമായ കാര്യം എന്തായിരിക്കും? അത് ക്ഷമിക്കുക എന്നതാണ്. പ്രത്യേകിച്ച് തെറ്റു ചെയ്യാതെ പീഡിപ്പിക്കപ്പെട്ടുവെങ്കില്‍..അകാരണമായി ദ്രോഹത്തിന് വിധേയമായിട്ടുണ്ടെങ്കില്‍.. ഭക്തിയുടെയും ആത്മീയതയുടെയും ഏതൊക്കെ മുഖങ്ങള്‍ അണിഞ്ഞുനടക്കുന്നുണ്ടെങ്കിലും നമ്മള് ഓരോരുത്തരും സ്വയം കണ്ടെത്തേണ്ട ഒരു...
SPIRITUAL LIFE
ജോലിയില്‍ അരക്ഷിതാവസ്ഥ നേരിടുകയാണോ, യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കൂ.
ജോലിയില്‍ മുമ്പ് എന്നത്തെക്കാളും കൂടുതലായി പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. ജോലിയില്ലായ്മയ്ക്ക് പുറമെ ജോലിയിലുള്ള സുരക്ഷിതത്വമില്ലായ്മ, അര്‍ഹിക്കുന്ന വേതനം ലഭിക്കായ്ക തുടങ്ങിയ പലവിധ പ്രശ്നങ്ങള്‍ തൊഴിലാളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ജോലിയുടെ സുരക്ഷിതത്വത്തിനും...
SPIRITUAL LIFE
കര്‍ത്താവ് വഴി കാണിച്ചുകൊടുക്കുന്നത് ആര്‍ക്കാണെന്നറിയാമോ?
പലതരം വഴികളുമായി പരിചയമുള്ളവരാണ് നമ്മള്.ലക്ഷ്യങ്ങളിലെത്തിച്ചേരാനുള്ളവയാണ് ഓരോ വഴികളും. എന്നാല്‍ ചില വഴികളെങ്കിലും നമ്മളെ വഴിതെറ്റിക്കുന്നവയാണ്. നല്ലതും ശരിയായതുമായ വഴിയാണെന്ന് വിചാരിച്ച് നാം എത്തിച്ചേരുന്നത് തെറ്റായ വഴിയിലായിരിക്കും. പലപ്പോഴും അത് സംഭവിക്കുന്നത് ലോകം കാണിച്ചുതരുന്ന...