Updates

Latest Updates

ജൂലൈ 6- ഔര്‍ ലേഡി ഓഫ് അറാസ്, നെതര്‍ലാന്റ്‌സ്.

ദയയുള്ള മാതാവ്, നമ്മുടെ പ്രിയപ്പെട്ട സ്ത്രീ എന്നിങ്ങനെയുള്ള പേരുകളില്‍ വിശേഷിപ്പിക്കപ്പെടുന്ന മരിയന്‍രൂപമാണ് ഇത്. നെതര്‍ലാന്റ്‌സിന്റെ ചരിത്രത്തില്‍ 1380 മുതല്ക്കാണ് ഈ മരിയന്‍ രൂപം അറിയപ്പെട്ടുതുടങ്ങിയത്.1380ല്‍, സെന്റ് ജോണ്‍സ് കത്തീഡ്രല്‍ പുതുക്കിപ്പണിതുകൊണ്ടിരിക്കുമ്പോഴാണ് മാതാവിന്റെ രൂപം...

എല്ലാ ക്രൈസ്തവരും എന്തുകൊണ്ട് പരിശുദ്ധ അമ്മയുമായി ബന്ധം പുലര്‍ത്തണം..?

കത്തോലിക്കരുടെ ആത്മീയജീവിതത്തില്‍ പരിശുദ്ധ മറിയത്തിനുള്ള സ്ഥാനം ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍ പ്രൊട്ടസ്റ്റന്റുകാര്‍ പരിശുദ്ധഅമ്മയോടുള്ള കത്തോലിക്കരുടെ വണക്കത്തെയും ഭക്തിയെയും വിഗ്രഹാരാധനയോടാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ എല്ലാ ക്രൈസ്തവരും ഒന്നുപോലെ സ്‌നേഹിക്കുകയും വണങ്ങുകയും ചെയ്യേണ്ടവളാണ്...

കൈ കൊണ്ട് വരയ്ക്കപ്പെടാത്ത , അത്ഭുതമായി തീര്‍ന്ന രണ്ടു ചിത്രങ്ങള്‍..

കൈകൊണ്ട് വരയ്ക്കാത്തചിത്രങ്ങളോ.. എന്തൊരു അസംബന്ധം എന്നാവും വിചാരം. അല്ലേ പക്ഷേ അങ്ങനെ രണ്ടുചിത്രങ്ങളുണ്ട്. മനുഷ്യന്‍ വരയ്ക്കാത്ത ചിത്രങ്ങളാണ് അവ. ഏതാണ് ഈ ചിത്രങ്ങള്‍ എന്നല്ലേ ടൂറിനിലെ തിരുക്കച്ചയുടെ ചിത്രവും ഗ്വാഡെലൂപ്പെ മാതാവിന്റെ ചിത്രവും.കാല്‍വരിയിലേക്കുളള...

“നരകം യാഥാര്‍ത്ഥ്യം തന്നെ” നരകം ദര്‍ശിച്ച ഒരു സാത്താന്‍ ആരാധകന്‍ ദൈവ വിശ്വാസത്തിലേക്ക് വന്നത് ഇങ്ങനെ.

നരകം ഒരു യഥാര്ത്ഥ സ്ഥലമാണെന്ന് മുന്‍സാത്താന്‍ ആരാധകനായ ജോണ്‍ റാമെയ്‌റെസ്. അതിശയകരമായ രീതിയില്‍ നരകാനുഭവം ഉണ്ടായതും സാത്താനോട് സംസാരിച്ചതുമാണ് തന്നെ കത്തോലിക്കാവിശ്വാസത്തിലേക്ക് കൊണ്ടുവന്നതെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി....