Wednesday, January 15, 2025
spot_img
More

    നോമ്പുകാലത്ത് എങ്ങനെ പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാം?

    നോമ്പുകാലത്ത് പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാനുള്ള ചില മാര്‍ഗ്ഗങ്ങളെക്കുറിച്ച് പ്‌റയാം.

    • ദിവ്യകാരുണ്യാരാധനയില്‍ മുപ്പതു മിനിറ്റ് പങ്കെടുക്കുക
    • കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയോ പ്രാര്‍ത്ഥന നടത്തുകയോ ചെയ്യുക
    • പള്ളിയിലോ ഭക്തക്കൂട്ടായ്മയിലോ കുടുംബത്തിലോ വിശ്വാസികള്‍ക്കൊപ്പം ജപമാല ചൊല്ലിപ്രാര്‍ത്ഥിക്കുക
    • അരമണിക്കൂറെങ്കിലും തിരുവചനം വായിച്ച് ധ്യാനിക്കുക.

    ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും പ്രസാദവരാവസ്ഥയിലായിരിക്കാന്‍ ശ്രദ്ധിക്കണം. വിശുദ്ധ കുമ്പസാരം നടത്താനും ദിവ്യകാരുണ്യം സ്വീകരിക്കാനും ശ്രമിക്കുകയും വേണം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!