്അത്ലറ്റുകളുടെ മധ്യസ്ഥനാണ് വിശുദ്ധ സെബസ്ത്യാനോസ് എന്നു നമുക്കറിയാം. പക്ഷേ സെബ്സത്യാനോസ് ഒരിക്കലും സ്പോര്‍ട്സ് പ്രേമിയായിരുന്നില്ല. നിലവിലുള്ള സ്പോര്‍ട്സ് സംഭവങ്ങള്‍ രൂപപ്പെടാതിരുന്ന ഒരുകാലത്തു തന്നെ പക്ഷേ സെബസ്ത്യാനോസിനെ അത് ലറ്റുകളുടെ മധ്യസ്ഥനായി സഭ അംഗീകരിച്ചിരുന്നു.മൂന്നാം...
തലശ്ശേരി: തലശ്ശേരി അതിരൂപത 2025-26 വര്‍ഷങ്ങള്‍ സാമൂദായികശാക്തീകരണ വര്‍ഷമായി ആചരിക്കുന്നു. അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പ്ാംപ്ലാനി അറിയിച്ചതാണ് ഇക്കാര്യം. അതിരൂപതയിലെ സമൂദായ ശക്തീകരണം നടപ്പിലാക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ചുവരുന്നു. ഏഴ് മേഖലകളിലാണ് ശാക്തീകരണം...
മുനമ്പം: മുനമ്പം സമരം നൂറു ദിവസം പിന്നിട്ടു. 2024 ഒക്ടോബര്‍ 13 ാം തീയതി മുതല്ക്കാണ് മുനമ്പത്ത് നിരാഹാരസമരം ആരംഭിച്ചത്. 2022 ലാണ് തങ്ങളുടെ ഭൂമി വഖഫ് ഭൂമിയാണെന്ന് മുനമ്പം നിവാസികള്‍ തിരിച്ചറിയുന്നത്....