INDIAN CHURCH

Latest Updates

ലെയോ മാര്‍പാപ്പ പുരോഹിതനായിട്ട് 44 വര്‍ഷങ്ങള്‍

വത്തിക്കാന്‍സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ പുരോഹിതനായിട്ട് 44 വര്‍ഷങ്ങള്‍. 1982 ജൂണ്‍ 19 നാണ് ഫാ. റോബര്‍ട്ട് പ്രിവോസ്റ്റ് പുരോഹിതനായത്. അന്ന് അദ്ദേഹത്തിന് 26 വയസായിരുന്നു പ്രായം. അതിനും അഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പാണ് അതായത്...

ജൂൺ 22: സിറോ മലബാർ സഭയിലെ ഇന്നത്തെ വിശുദ്ധർ – വിശുദ്ധ തോമസ്‌ മൂറും, വിശുദ്ധ ജോണ്‍ ഫിഷറും.

ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധരാണ് വിശുദ്ധ തോമസ്‌ മൂറും, വിശുദ്ധ ജോണ്‍ ഫിഷറും . ആ വിശുദ്ധരെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുകവിശുദ്ധ തോമസ്‌ മൂര്‍ഇംഗ്ലണ്ടിലെ ലണ്ടനിലായിരുന്നു വിശുദ്ധ തോമസ്‌...

ജൂണ്‍ 22- ഔര്‍ ലേഡി ഓഫ് നാര്‍നി.

ഇറ്റലിയിലെ നാര്‍ണിയില്‍, പരിശുദ്ധ അമ്മയുടെ ബഹുമാനാര്‍ത്ഥം ഒരു ആരാധനാലയം ഉണ്ട്. ആ ചിത്രം വാഴ്ത്തപ്പെട്ട ലൂസിയോട് സംസാരിച്ചുവെന്നാണ് ചരിത്രം.1476ല്‍ ജനിച്ച വാഴ്ത്തപ്പെട്ട ലൂസി ഇറ്റലിയിലെ നാര്‍ണി പട്ടണത്തിലാണ് താമസിച്ചിരുന്നത്. ഒരു കൊച്ചുകുട്ടിയായിരിക്കുമ്പോള്‍, കളിപ്പാട്ടങ്ങളേക്കാള്‍...