Sunday, April 12, 2026
spot_img
More

    NEWS

    Latest Updates

    ഏപ്രില്‍ 12- ഔര്‍ ലേഡി ഓഫ് ചാരിറ്റി

    ക്യൂബയിലെ സാന്റിയാഗോയ്ക്ക് പുറത്തുള്ള മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ദേവാലയമാണ് ഔര്‍ ലേഡി ഓഫ് ചാരിറ്റി. ഔര്‍ ലേഡി ഓഫ് കോംബ്രെ എന്നും ഇത് അറിയപ്പെടുന്നു. ക്യൂബയുടെ ദേശീയ ആരാധനാലയമാണ് ഇത്. പതിനേഴാം നൂറ്റാണ്ടിന്റെ...

    രാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കും പള്ളിയില്‍ മണി അടിക്കുന്നത് എന്തിനാണെന്നറിയാമോ??

    ഇതിനകം എത്രയോ വട്ടം രാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കും ദേവാലയങ്ങളില്‍ പള്ളിമണികള്‍ മുഴങ്ങിയിട്ടുണ്ട്.എന്തെല്ലാം മാറ്റങ്ങള്‍ സ ംഭവിച്ചാലും പള്ളിമണികള്‍ മുഴങ്ങുന്നതിന് മാത്രം മുടക്കം വന്നിട്ടില്ല.എന്നാല്‍ എന്തിനാണ്, എന്തുകൊണ്ടാണ് ഈ മൂന്നു നേരങ്ങളിലായി പള്ളിമണികള്‍...

    പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് മക്കളെയും മക്കളുടെ മക്കളെയും മൂന്നും നാലും തലമുറയോളം ദൈവം ശിക്ഷിക്കുമോ?

    ഞാ്ന്‍ പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് മക്കളെയും മക്കളുടെ മക്കളെയും മൂന്നും നാലും തലമുറയോളം ശിക്ഷിക്കും ( പുറപ്പാട് 34:7) നമ്മെ പലരെയും ആശയക്കുഴപ്പത്തിലാക്കുന്ന ഒരു തിരുവചനഭാഗമാണ് ഇത്.ദൈവം സ്‌നേഹമുള്ള പിതാവാണെങ്കില്‍നമ്മെ ശിക്ഷിക്കുമോ എന്നതാണ്...
    error: Content is protected !!