POPE SPEAKS
Latest Updates
SPIRITUAL LIFE
നോമ്പുകാലം അടുത്തെത്തി, വരവേല്‍ക്കാം അര്‍ത്ഥവത്തായി
നോമ്പുകാലം ഇതാ വിളിപ്പാടകലെ. എങ്ങനെയാണ് നോമ്പുകാലത്തെ നമുക്ക് വരവേല്‍ക്കാന്‍ കഴിയുന്നത്. ആവിലായിലെ വിശുദ്ധ തെരേസ ഇക്കാര്യത്തില്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്.ക്രിസ്തുകേന്ദ്രീകൃതംനോമ്പുകാലം ക്രിസ്തുകേന്ദ്രീകൃതമായിരിക്കണം. അമിതമായ ഉപവാസമോ പ്രായശ്ചിത്തപ്രവൃത്തികളോ അല്ല ക്രിസ്തുകേന്ദ്രീകൃതമായി നോമ്പാചരിക്കുകയാണ് വേണ്ടത്.ലളിതമായ പ്രാര്ത്ഥനക്രിസ്തുകേന്ദ്രീകൃതമായി...
Fr Joseph കൃപാസനം
ഫെബ്രുവരി 15 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveetti.
https://youtu.be/7dE6fu17Zs4?si=Ficvr3BUyW04a5yD
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 46-ാo ദിവസം
https://youtu.be/nYNr4mexrP4?si=XdC8r40n-Oc2I_tN
February
ഫെബ്രുവരി 15- ഔര്‍ ലേഡി ഓഫ് പാരീസ്
പന്ത്രണ്ടാം നൂറ്റാണ്ടിന് മുമ്പുതുടങ്ങി അതായത് നോട്രഡാം കത്തീഡ്രല്‍ ആരംഭിച്ച നാള് മുതല്‍ മാതാവിന് നല്കിവന്നിരുന്ന ഒരു വിശേഷണമായിരുന്നു ഔര്‍ ലേഡി ഓഫ് പാരീസ് എന്നത്.സെന്റ് പോളിന്റെ കാലം മുതല്‍ പരിശുദ്ധ അമ്മയോടുളള വണക്കം...