കാഞ്ഞിരപ്പള്ളി: ഈശോയുടെ മനുഷ്യാവതാരത്തിന്റെ 2025-ാം ജൂബിലി വര്‍ഷത്തോട് ചേര്‍ന്നും കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണജൂബിലി വര്‍ഷത്തിന് ഒരുക്കമായും രൂപതയില്‍ മാതൃവേദി, പിതൃവേദി സംഘടന സ്ഥാപിതമായതിന്റെ ജൂബിലി വര്‍ഷത്തോട് ചേര്‍ന്നും രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍...
ഇതാ മരിച്ചവര്‍ക്കുവേണ്ടിയുള്ള ഒരു പ്രാര്‍ത്ഥന. പരിശുദ്ധ അമ്മ പഠിപ്പിച്ച ഈ പ്രാര്‍ത്ഥന മരിച്ചുപോയ കുടുംബാംഗങ്ങള്‍ക്കുവേണ്ടി വ്യകതിപരമായി പ്രാര്‍ത്ഥിക്കാന്‍ വേണ്ടി മാതാവ് നിര്‍ദ്ദേശിച്ചതാണെന്നാണ് വിശ്വസിക്കുന്നത്.
1 സ്വര്‍ഗ്ഗ, 1 നന്മ. വിശ്വാസപ്രമാണം...
ഉണ്ണിയേശുവിനെകാണാനെത്തിയ മൂന്നുരാജാക്കന്മാരെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം കൂടുതല്‍വിവരങ്ങളൊന്നും നലകുന്നില്ലെന്ന് നമുക്കറിയാം. കിഴക്ക് നിന്ന് വന്ന ജ്ഞാനികള്‍ എന്ന ലേബലാണ് അവര്‍ക്ക് നല്കിയിരിക്കുന്നത്. ചില പാരമ്പര്യവിശ്വാസങ്ങളാണ് ഇവരെക്കുറിച്ചുള്ളകൂടുതല്‍ കാര്യങ്ങള്‍ വെളിപെടുത്തിയിരിക്കുന്നത്.
മെല്‍ക്കെയര്‍, കാസ്പര്‍, ബല്‍ത്താസര്‍ എന്നിങ്ങനെയാണ്...