Latest Updates
Latest Updates
SPIRITUAL LIFE
മക്കള്‍ അനുഗ്രഹിക്കപ്പെടാന്‍ മാതാപിതാക്കള്‍ നിത്യവും പ്രാര്‍ത്ഥിക്കേണ്ട തിരുവചനങ്ങള്‍.
മക്കളെയോര്‍ത്ത് തീ തിന്നുന്ന ധാരാളം മാതാപിതാക്കള്‍ നമ്മുടെ ചുറ്റിനുമുണ്ട്.ഒരുപക്ഷേ ഇത് വായിക്കുന്നവരില്‍പോലും അത്തരക്കാരുണ്ടാവും. മക്കളുടെ ഭാവിയെയോര്‍ത്തുളള ഉത്കണ്ഠമുതല്‍ അവരുടെ വഴിതെറ്റിയജീവിതം വരെ പലപല കാരണങ്ങള്‍ മൂലമായിരിക്കും ഈ ഉത്കണ്ഠകള്‍.ജീവിതത്തിന്റെ ഒരു നിശ്ചിതകാലം...
SPIRITUAL LIFE
തിന്മയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി മിഖായേല്‍ മാലാഖയോട് പ്രാര്‍ത്ഥിക്കൂ
മുഖ്യദൂതനായ വിശുദ്ധ മിഖായേലേ അന്ധകാരശക്തികളോടുളള പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് തുണയായിരിക്കണമേ. ദൈവസുതന്‍ തന്റെ തിരുരക്തം ചിന്തി രക്ഷിച്ച മനുഷ്യവര്‍ഗ്ഗത്തിന്റെ സഹായത്തിനെത്തണമേ. ്അങ്ങയെയാണല്ലോ തിരുസഭ സംരക്ഷകനും പരിപാലകനുമായി വണങ്ങുന്നത്.രക്ഷിക്കപ്പെട്ട ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്കാനയിക്കാനുള്ള ഉത്തരവാദിത്വം നമ്മുടെ കര്‍ത്താവ്...
SPIRITUAL LIFE
എല്ലാം നമുക്കായി ചെയ്തുതരുന്ന ദൈവത്തെ വിളിച്ചപേക്ഷിക്കൂ
ജീവിതത്തില്‍ ലഭിച്ച, ലഭിച്ചുകൊണ്ടിരിക്കുന്ന നന്മകളെല്ലാം സ്വന്തം കഴിവുകൊണ്ട് നേടിയെടുത്തതാണോ.. ചിലര്‍ക്ക് അങ്ങനെയൊരു വിചാരമുണ്ട്. ഒന്നുമില്ലായ്മയില്‍ നിന്ന് വളര്‍ന്നുവന്ന് പിന്നീട് എന്തൊക്കെയോ സമ്പാദിച്ചുകൂട്ടിയവരെല്ലാം അഭിമാനത്തോടെ പറയാറുള്ള വാചകമാണ് ഇതെല്ലാം ഞാനുണ്ടാക്കിയതാണ് എന്ന്. കോടികളുടെ വില്ലകള്‍,...
മാതാവിന്റെ വണക്കമാസം
Day 23-മാതാവിന്റെ വണക്കമാസം
പരിശുദ്ധ അമ്മ- നമ്മുടെ ആദ്ധ്യാത്മിക മാതാവ്എല്ലാ ക്രിസ്ത്യാനികളും നൈസര്‍ഗികമായിത്തന്നെ പ.കന്യകയെ മാതാവ്
എന്നാണ് അഭിസംബോധന ചെയ്യുന്നത്. കന്യകാമറിയം യഥാര്‍ത്ഥത്തില്‍ നമ്മുടെ
മാതാവാണെങ്കില്‍ അവള്‍ ഒരര്‍ത്ഥത്തില്‍ നമ്മെ ഉദരത്തില്‍ സംവഹിക്കുകയും
പ്രസവിക്കുകയും...