Latest Updates

Latest Updates

മെയ് 15- ഔര്‍ ലേഡി ഓഫ് ഫ്രാന്‍സ്.

അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ഭാഗമായി രൂപപ്പെട്ട ഒരു പാറ- കൊര്‍ണേലിയസ് പാറ- ഫ്രാന്‍സിലെ ലെപുയിയില്‍ ഉണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 2500 അടി ഉയരത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഈ പീഠത്തിന്റെ ഏറ്റവും മുകളില്‍ 1860...

കത്തോലിക്കാ വിശുദ്ധരായ ഈ അമ്മമാരെ അറിയാമോ?

അമ്മമാര്‍ക്ക് എല്ലാം ചെയ്യാനാവും. മക്കളെ വളര്‍ത്താനും കുടുംബം നോക്കാനും ഒടുവില്‍ വിശുദ്ധരാകാനും. അത്തരം ചില അമ്മവിശുദ്ധരെ പരിചയപ്പെട്ടാലോ?പുരാവസ്തുഗവേഷകരുടെ പ്രത്യേക മധ്യസ്ഥയായ വിശുദ്ധ ഹെലേന രാജ്ഞിയാണ് അതിലൊരാള്‍, കോണ്‍സ്റ്റന്റെയ്ന്‍ ചക്രവര്‍ത്തിയുടെ അമ്മ. ക്രിസ്തുമതത്തിന് നിയമപരമായ...

സഹോദരിയുടെ ആത്മാവ് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നത് കണ്ട വിശുദ്ധന്‍.

വിശുദ്ധ ബെനഡിക്ടും വിശുദ്ധ സ്‌കൊളാസ്റ്റിക്കയും ഇരട്ടസഹോദരങ്ങളാണ്. ഇരുവരും ഒരുമിച്ച് ഒരു സന്യാസസമൂഹവും സ്ഥാപിച്ചിട്ടുണ്ട്. സ്‌കൊളാസ്റ്റിക്കയെക്കുറിച്ച് വളരെകുറച്ച് കാര്യങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. അതില്‍ പ്രധാനപ്പെട്ടതാണ് സ്‌കൊളാസ്റ്റിക്കയുടെ ആത്മാവ് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നതിന് വിശുദ്ധ ബെനഡിക്ട് സാക്ഷ്യംവഹിച്ചു...