Latest Updates

Latest Updates

പരിശുദ്ധാത്മാവിനോടുള്ള നൊവേന – ആറാം ദിവസം- 6

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന്...

മെയ് 18- ഡെഡിക്കേഷന്‍ ഓഫ് ഔര്‍ ലേഡി ഓഫ് ബോണ്‍പോര്‍ട്ട്.

ഇംഗ്ലണ്ടിലെ രാജാവും നോര്‍മാണ്ടി ഡ്യൂക്കുമായ റിച്ചാര്‍ഡ് ദി ലയണ്‍ ഹാര്‍ട്ട് ഒരിക്കല്‍ നായാട്ടിനിടയില്‍ സീന്‍ നദിയില്‍ വീഴുകയും മുങ്ങിമരിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഈ സമയം മാതാവിനെ വിളിച്ചപേക്ഷിച്ച രാജാവ് താന്‍ രക്ഷപ്പെടുകയാണെങ്കില്‍ താന്‍...

മെയ് മാസം മാതാവിനൊപ്പം, കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടി ചെയ്യാം ഇക്കാര്യങ്ങള്‍.

മെയ് മാസത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. മാതാവിനോടുള്ള പ്രത്യേക വണക്കത്തിനായി നീക്കിവച്ചിരിക്കുന്ന മാസമാണ് മെയ്. ഈ ദിനങ്ങളില്‍ മാതാവിനോടുള്ള ഭക്തിയും വണക്കവും എങ്ങനെയാണ് കുടുംബത്തിലും സമൂഹത്തിലും വളര്‍ത്തേണ്ടതെന്ന് നമുക്ക്‌നോക്കാം.1 മാതാവിന്റെ രൂപം മനോഹരമായി...