Latest Updates

Latest Updates

മെയ് 20- ഡെഡിക്കേഷന്‍ ഓഫ് ദ ചര്‍ച്ച് ഓഫ് ലാ ഫെര്‍ട്ടെ.

ആബട്ട് ഓര്‍സിനി എഴുതിയത് അനുസരിച്ച് ബര്‍ഗണ്ടിയിലെ ചാലോണ്‍സ് രൂപതയിലുള്ള ലാ ഫെര്‍ട്ടെ പള്ളി മാതാവിന്റെ ബഹുമാനാര്‍ത്ഥം 1113 ല്‍ ചാലോണ്‍സ് കൗണ്ട്‌സ് സാവറിക്കും വില്യമും ചേര്‍ന്ന് സ്ഥാപിച്ചതാണ്.പോണ്ടിഗ്‌നി, ക്ലെയര്‍വോക്‌സ്, മോറിമോണ്ട് എന്നിവ ഉള്‍പ്പെടുന്ന...

ദിവ്യകാരുണ്യത്തിന്റെ ലക്ഷ്യം എന്താണെന്നറിയാമോ?

ദിവ്യകാരുണ്യത്തിന്റെ ലക്ഷ്യം ഈശോയോടുഗാഢമായി ഐക്യപ്പെടുകയാണ്. സഭാ പിതാക്കന്മാര്‍ ഈ കൂദാശയെ മനുഷ്യാവതാരത്തിന്റെ തുടര്‍ച്ചയായിട്ടാണ് വ്യവഹരിച്ചിരിക്കുന്നത്. നമ്മിലുള്ള ദൈവവരപ്രസാദത്തിന്റെയും സ്‌നേഹത്തിന്റെയും വാഴ്ച ശാശ്വതമാക്കുന്നതിനും അവിടുന്നിലും അവിടുന്നുവഴിയും അതിസ്വഭാവികമായ ജീവിതം നയിക്കുന്നതിനും ഈ കൂദാശ നമ്മെ...

മക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന അമ്മേ ഞങ്ങളുടെ യാചനകളും കേള്‍ക്കണമേ…

മക്കള്‍ പറഞ്ഞാല്‍ അമ്മ കേള്‍ക്കാതിരിക്കില്ല. എത്ര ബുദ്ധിമുട്ടുകള്‍ സഹിച്ചാണെങ്കിലും അമ്മ മക്കളുടെ ആവശ്യം സാധിച്ചുകൊടുക്കും. അതുപോലെയാണ് പരിശുദ്ധ അമ്മയോട് നാം ഒരു കാര്യം ആവശ്യപ്പെട്ടാലും. അമ്മ അത് നമുക്ക് നേടിത്തരും. നമ്മുടെ ജീവിതത്തിന്...

വിശുദ്ധ ജോസഫിന്റെ പരിപാവനമായ മേലങ്കിയെയും മേലങ്കി നൊവേനയെയും കുറിച്ച് അറിയാമോ??

വിശുദ്ധ യൗസേപ്പിതാവിനോടുള്ള വണക്കത്തിന്റെയും ഭ്ക്തിയുടെയും ഏറ്റവും പ്രചാരം സിദ്ധിച്ച പ്രാര്‍ത്ഥനകളിലൊന്നാണ് വിശുദ്ധ മേലങ്കി നൊവേന. 30 ദിവസങ്ങള്‍ നീളുന്ന പ്രാര്‍ത്ഥനയാണ് ഇത്. വിശുദ്ധ ജോസഫ് ഈശോയോടൊത്ത് 30 ദിവസം ജീവിച്ചു എന്നതിന്റെ വിശ്വാസത്തിലാണ്...