POPE SPEAKS

Latest Updates

മാര്‍പാപ്പയുടെ അവധിക്കാലം ആരംഭിച്ചു; ജൂലൈ 27 വരെ കാസില്‍ഗൊണ്ടോല്‍ഫയില്‍.

വത്തിക്കാന്‍സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ വേനലവധിക്കായി കാസില്‍ഗൊണ്ടോല്‍ഫയിലേക്ക്. ഇനി ജൂലൈ 27 വരെ പാപ്പ കാസില്‍ഗൊണ്ടോല്‍ഫയിലായിരിക്കും ചെലവഴിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് പാപ്പ കാസില്‍ഗൊണ്ടോല്‍ഫയിലേക്ക് പുറപ്പെട്ടത്. ഇതോടെ 27 വരെ പാപ്പയുടെ ഔദ്യോഗികച്ചടങ്ങുകളൊന്നും വത്തിക്കാനില്‍...

ജൂലൈ 7 – ഔര്‍ ലേഡി ദ അയണ്‍, ഫ്രാന്‍സ്.

ഫ്രാന്‍സിലെ ഡുനോയിസ് ബ്ലോയിസിന് സമീപമാണ് ഔര്‍ ലേഡി ഓഫ് അയണ്‍ ദേവാലയം സ്ഥിതി ചെയ്യുന്നത്. 1631 ലാണ് ദേവാലയം പണിതത്. ഫ്രഞ്ചു ദമ്പതികളെ മാതാവ് അനുഗ്രഹിച്ചതുമായി ബന്ധപ്പെട്ടാണ് ഈ ദേവാലയം ഉയര്‍ന്നത്. തങ്ങള്‍...