വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതദേഹസംസ്കാരം ശനിയാഴ്ച റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ നടക്കും.റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് ഭൗതികദേഹം അടക്കം ചെയ്യുന്നത്്. മുന്ഗാമികളില് നിന്ന് വ്യത്യസ്തമായി റോമിലെ സെന്റ്...
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, തിരുസ്സഭയെ നയിക്കുകയും ഭരിക്കുകയും ചെയ്തതിനുശേഷം ഞങ്ങളില്‍ നിന്നു വേര്‍പിരിഞ്ഞുപോയ ഫ്രാന്‍സിസ് മാര്‍പാപ്പായെ, സ്വര്‍ഗ്ഗരാജ്യത്തില്‍ മഹത്ത്വത്തിന്റെ കിരീടമണിയിക്കണമേ. മിശിഹായുടെ പ്രതിനിധിയും സഭയുടെ തലവനുമായി, പുതിയ മാര്‍പാപ്പായെ തെരഞ്ഞെടുക്കുവാന്‍ പോകുന്ന...
പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തതോടെ പരിശുദ്ധ സിംഹാസനത്തില്‍ ഒഴിവുവന്നതിനാല്‍ പരിശുദ്ധ കുര്‍ബാനയിലും യാമപ്രാര്‍ത്ഥനകളിലും മറ്റ് ഔദ്യോഗികപ്രാര്ത്ഥനകളിലും പരിശുദ്ധ പിതാവിന്റെ പേരു ഒഴിവാക്കിയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് സീറോമലബാര്‍സഭ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍...
കാഞ്ഞിരപ്പള്ളി: നിത്യതയിലേക്ക് യാത്രയായ മാർ ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദിക കൂട്ടായ്മ. കുട്ടിക്കാനം മരിയൻ കോളജിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിൻ്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട വൈദിക ദിനം മാർ ഫ്രാൻസിസ്...