VATICAN

Latest Updates

ജൂണ്‍ 5- ഔര്‍ ലേഡി ഓഫ് ഹൗട്ട്.

ഇപ്പോഴും നിരവധി അത്ഭുതങ്ങള്‍ നടക്കുന്ന ദേവാലയമാണ് ഫ്രാന്‍സിലെ ഹെയനൗള്‍ട്ടിലെ ഹൗട്ട്. 1428 മുതല്ക്കുള്ളചരിത്രം ഈ ദേവാലയത്തിനുണ്ട്. ബെനഡെക്ടൈന്‍ സന്യാസിമാര്‍ ഓരോ ദിവസവും മണിക്കൂറുകളുടെ ഇടവേളയില്‍ ഈ ദേവാലയത്തിലെത്തി മാതാവിനെ സ്്തുതിച്ച് കീര്‍ത്തനങ്ങള്‍ ആലപിക്കാറുണ്ട്....

മനുഷ്യജീവിതത്തില്‍ നിന്ന് സര്‍വ്വസന്തോഷങ്ങളും ആനന്ദവും അകറ്റിനിര്‍ത്തപ്പെടണോ…

മനുഷ്യജീവിതത്തില്‍ നിന്ന് സര്‍വ്വസന്തോഷങ്ങളും ആനന്ദവും അകറ്റിനിര്‍ത്തപ്പെട്ടാലേ വിശുദ്ധജീവിതം നയിക്കാനാവൂ എന്നാണ് പലരുടെയും ധാരണ. എന്നാല്‍ അതു ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണ് ദൈവദാസന്‍ തിയോഫിനച്ചന്റെ വാക്കുകള്‍. അച്ചന്റെ വാക്കുകള്‍ ഇങ്ങനെയാണ്:മനുഷ്യജീവിതത്തില്‍ നിന്ന് സര്‍വ്വസന്തോഷങ്ങളും ആനന്ദവും അകറ്റിനിര്‍ത്തുന്നതല്ല...

കേള്‍ക്കുന്നതെല്ലാം വിശ്വസിക്കണമോ..തിരുവചനം പറയുന്നത് കേള്‍ക്കൂ.

ഓരോരുത്തരെക്കുറിച്ചും നിത്യവും ഓരോന്നും കേള്‍ക്കുന്നവരാണ് നമ്മള്‍. അതെല്ലാംതന്നെ അത്ര നല്ല്തായിരിക്കണമെന്നുമില്ല. ഗോസിപ്പുകള്‍ കേള്‍ക്കാന്‍ പൊതുവെ മനുഷ്യന് താല്പര്യമാണ്. അതുപോലെതന്നെ പറഞ്ഞുപരത്താനും. എന്നാല്‍ കേള്‍ക്കുന്നതെല്ലാം വിശ്വസിക്കരുതെന്നാണ് തിരുവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.പ്രഭാഷകന്‍ 19:15 ലാണ് ഇക്കാര്യം...

ഈശോയുടെ തിരുഹൃദയ സ്തുതിക്കുവേണ്ടി ചൊല്ലാവുന്ന പ്രാര്‍ത്ഥന.

ഓ ഈശോയുടെ തിരുഹൃദയമേ എന്റെ സമസ്ത വിചാരങ്ങളും സകലപ്രവൃത്തികളും കാലടിപ്പാടുകള്‍ മുഴുവനും എന്റെ ഓരോ ഹൃദയമിടിപ്പുകള്‍ പോലും അങ്ങേയ്ക്ക് ഞാന്‍ പൂര്‍ണ്ണമായി സമര്‍പ്പിച്ചുതരുന്നു.( ഈ പ്രാര്‍ത്ഥന കൂടെക്കൂടെ ചൊല്ലി പാപികളുടെ മാനസാന്തരത്തിനും ശുദ്ധീകരണസ്ഥലത്തിലെ...