Wednesday, January 15, 2025
spot_img
More

    മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിട്രീറ്റ്‌ നാളെ


    ലണ്ടന്‍ ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള
    മരിയൻ മിനിസ്റ്റ്രിയുടെ നേതൃത്വത്തിൽ “മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിട്രീറ്റ്‌ ” നാളെ നടക്കും. മരിയൻ മിനിസ്റ്റ്രി സ്പിരിച്ചൽ ഡയറക്ടർ ഫാ. റ്റോമി എടാട്ടും സീറോ മലബാർ ചാപ്ലിൻ ഫാ. ബിനോയി നിലയാറ്റിങ്കലിനുമൊപ്പം മരിയൻ മിനിസ്ട്രീ ടീം ശുശ്രൂഷകൾക്ക്‌ നേത്രുത്വം നൽകുന്നു.

    രാവിലെ ഒൻപതിനു ആരംഭിച്ച്‌ വൈകുന്നേരം മൂന്ന് മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കും.

    കുട്ടികൾക്ക്‌ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
    കൂടുതൽ വിവരങ്ങൾക്ക്‌: ബ്രദർ ചെറിയാൻ സാമുവേല്‍   ( 07460 499931) ജിജി രാജന്‍ (07865 080689)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!