Wednesday, January 15, 2025
spot_img
More

    ആദ്യ വെള്ളിയാഴ്ച; ഈശോയുടെ തിരുഹൃദയഭക്തിയില്‍ വളരാന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കൂ

    മാസാദ്യ വെള്ളിയാഴ്ച ഈശോയുടെ തിരുഹൃദയത്തിന് പ്രത്യേകമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ദിവസമാണ്. വിശുദ്ധ മാര്‍ഗരറ്റ് മേരി അലോക്കെയാണ് തിരുഹൃദയഭക്തി പ്രചരിപ്പിച്ചത്. ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയില്‍ വളരാനും തിരുഹൃദയത്തില്‍ ആശ്രയിക്കാനുമായി നാം ഈ ദിവസം പ്രയോജനപ്പെടുത്തണം. എല്ലാ ദിവസവും തിരുഹൃദയ സ്മരണ നമ്മുടെ ഉള്ളിലുണ്ടാവണം. എങ്കിലും പ്രത്യേകമായി ആദ്യ വെള്ളിയാഴ്ചകളില്‍. ഈ ദിവസം നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.

    ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ അങ്ങ് എന്റെ സ്‌നേഹമായിരിക്കണമേ.

    ഈ പ്രാര്‍ത്ഥന നമ്മുടെ ഹൃദയത്തുടിപ്പായി മാറട്ടെ. ഈശോയുടെ തിരുഹൃദയമേ എന്നെയും അങ്ങയുടെ തിരുഹൃദയത്തില്‍ ചേര്‍ക്കേണമേ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!