Wednesday, January 15, 2025
spot_img
More

    ജൂണിലെ മാര്‍പാപ്പയുടെ പൊതുദര്‍ശന വേളയില്‍ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിക്കും

    വത്തിക്കാന്‍ സിറ്റി: വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുദര്‍ശനവേളയില്‍ പ്രതിഷ്ഠിക്കും. 2023 ജൂണ്‍ 7 ലെ പൊതുദര്‍ശനവേളയിലാണ് കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് സെന്‌റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പൊതുദര്‍ശന വേളയില്‍ പ്രതിഷ്ഠിക്കുന്നത്. കൊച്ചുത്രേസ്യയുടെജനനത്തിന്റെ 150 ാം വാര്‍ഷികവും വാഴ്ത്തപ്പെട്ടവളാക്കിയതിന്റെ നൂറാം വാര്‍ഷികവും റോമില്‍ ജൂണ്‍ 6 മുതല്‍ 16 വരെ തീയതികളില്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്.

    കൂടാതെ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ വിശുദ്ധ മാര്‍ട്ടിന്‍-സെലി ദമ്പതികളുടെ തിരുശേഷിപ്പും പ്രതി്ഷ്ഠിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!