Monday, January 20, 2025
spot_img

ടെൻഹാം നൈറ്റ് വിജിൽ ശനിയാഴ്ച


ലണ്ടൻ: ടെൻഹാം കേന്ദ്രീകരിച്ച്  മൂന്നാം ശനിയാഴ്ചകളിൽ നടത്തപ്പെടുന്ന നൈറ്റ് വിജിൽ ഇത്തവണ ഫാ. വിപിന്‍ ചിറയില്‍ നയിക്കും. ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിലാണ് നൈറ്റ് വിജില്‍ നടക്കുന്നത്. ബ്ര.ചെറിയാനും, ജൂഡയും പ്രെയിസ് ആൻഡ് വർഷിപ്പ്, ഗാന ശുശ്രുഷ എന്നിവക്ക് നേതൃത്വം നൽകും.

ജൂണ്‍ 15 ശനിയാഴ്ച വൈകുന്നേരം 7:30 നു പരിശുദ്ധ ജപമാല സമർപ്പണത്തോടെ ശുശ്രുഷകൾ ആരംഭിക്കും. തുടർന്ന് കരുണക്കൊന്ത, വിശുദ്ധ കുർബ്ബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന . സ്നേഹ വിരുന്നും ഉണ്ടായിരിക്കും. രാത്രി 11:30 ഓടെ ശുശ്രുഷകൾ സമാപിക്കുമെന്ന് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ചാമക്കാല അറിയിച്ചു.



കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ ഹെയർഫീൽഡ് – 07804691069,
ഷാജി-07737702264, ജിനോബി-07785188272

പള്ളിയുടെ വിലാസം.

The Most Holy name Catholic Church, 2 Oldmill Road, UB9 5AR, Denham Uxbridge.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!