Monday, March 10, 2025
spot_img
More

    മാര്‍ച്ച് 8- ഔര്‍ ലേഡി ഓഫ് വെര്‍ച്യൂസ്- ലിസ്ബണ്‍

    ഔര്‍ ലേഡി ഓഫ് വെര്‍ച്യൂസ് ദേവാലയത്തിന്റെ ആരംഭം പതിനഞ്ചാം നൂറ്റാണ്ടില്‍ നിന്നാരംഭിക്കുന്നു. മാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ടായിരുന്നു തുടക്കം. നോസാ സെന്‍ഹോറ ദെ വെര്‍ച്യൂഡെസ് എന്നാണ് പോര്‍ച്ചുഗലില്‍ ഈ ദേവാലയംഅറിയപ്പെടുന്നത്. മാതാവിന്റെ പ്രത്യക്ഷീകരണത്തെതുടര്‍ന്ന് ഇവിടമൊരു തീര്‍ത്ഥാടനകേന്ദ്രമായി. അപ്പോല്‍ ഡ്യൂര്‍ട്ടെ രാജാവ് ഈ ദേവാലയത്തോട് ചേര്‍ന്ന് ഒരു ആശ്രമം ആരംഭിക്കാന്‍ കല്പനയിറക്കി. ചരിത്രപരമായ പ്രാധാന്യത്തോടെയാണ് ഇന്ന് ഈ ദേവാലയം ഇവിടെ സംരക്ഷിക്കപ്പെടുന്നത്. 19 ാം നൂറ്റാണ്ടുമുതല്‍ 21 ാം നൂറ്റാണ്ടുവരെ ആയപ്പോഴേയ്്ക്കും ഈ ദേവാലയവുമായി ബന്ധപ്പെട്ട ഭക്തി നിശ്ശേഷം ഇല്ലാതായിരുന്നു. 2009 ല്‍ ഇവിടെ ചെറിയൊരു ദേവാലയം നിര്‍മ്മിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!