Browsing Category

GLOBAL CHURCH

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കര്‍ദിനാള്‍ അല്‍ബോര്‍ത് വന്‍ഹോയ് ദിവംഗതനായി; സംസ്‌കാരം ഇന്ന്

വത്തിക്കാന്‍ സിറ്റി: ഫ്രഞ്ച് കര്‍ദിനാള്‍ അല്‍ബേര്ത് വന്‍ഹോ ദിവംഗതനായി. 98 വയസുണ്ടായിരുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കര്‍ദിനാളായിരുന്നു. ഈശോസഭാംഗമായിരുന്ന ഇദ്ദേഹം ബൈബിള്‍ പണ്ഡിതന്മാരിലൊരാളായിരുന്നു. 1941 സെപ്തംബര്‍

നൈജീരിയ: സുവിശേഷപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

അബുജ: നൈജീരിയായില്‍ സുവിശേഷപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപെടുത്തി. ഡാന്‍ലാമിയാക് വോയി ആണ് കൊല്ലപ്പെട്ടത്. ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംങ് ഓള്‍ സഭയിലെ അംഗമായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹത്തെയും രണ്ടുമക്കളെയും മകളുടെ

കത്തോലിക്കാ വിശ്വാസത്തെ അപമാനിക്കുന്ന രീതിയിലുള്ള കോസ്മറ്റിക് പ്രോഡക്ടുമായി യൂട്യൂബര്‍

ലോകമെങ്ങും കത്തോലിക്കാവിശ്വാസത്തെ അപമാനിക്കുന്ന രീതിയിലുള്ളപ്രവണതകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അത്തരം പട്ടികയിലേക്ക് ഒന്നുകൂടി. യൂട്യൂബറും ബിസിനസുകാരനുമായ ജെഫ്രി സ്റ്റാറിന്റെ ഏറ്റവും പുതിയ കോസ്മറ്റിക് പ്രോഡക്ടാണ് പിങ്ക്

ലോകകുടുംബസമ്മേളനത്തിന്റെ ഔദ്യോഗിക ചിത്രം അനാഛാദനം ചെയ്തു

വത്തിക്കാന്‍ സിറ്റി: 2022 ലെ ലോക കുടുംബസമ്മേളനത്തിന്റെ ഔദ്യോഗിക ചിത്രം വത്തിക്കാനില്‍ അനാച്ഛാദനം ചെയ്തു.. സ്ലോവേനിയന്‍ ജസ്യൂട്ട് വൈദികന്‍ ഫാ. മാര്‍ക്കോ ഇവാന്‍ റപ്പനിക്കാണ് ഈ ചിത്രം വരച്ചത്. ഡിസാസ്റ്ററി ഫോര്‍ ലെയ്റ്റി ഫാമിലി ആന്റ്

വത്തിക്കാന്‍- ചൈന ഉടമ്പടി: അഞ്ചാമത്തെ മെത്രാന്‍ സ്ഥാനാരോഹിതനായി

വത്തിക്കാന്‍സിറ്റി: വത്തിക്കാന്‍- ചൈന ഉടമ്പടി സ്ഥാപിച്ചതിന് ശേഷം അഞ്ചാമത്തെ മെത്രാന്‍ ചൈനയില്‍ സ്ഥാനാരോഹിതനായി. വത്തിക്കാന്‍ വക്താവ് അറിയിച്ചതാണ് ഇക്കാര്യം. ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച അന്തോണി ലി ഹൂയിയാണ് പിങ്‌ലിയാങ് രൂപതയുടെ കോ

ഇന്ന് അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 75 ാം ചരമവാര്‍ഷികം ഇന്ന് ഭക്തിപുരസരം ആഘോഷിക്കുന്നു. രാവിലെ 11 ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരുനാള്‍ റാസ അര്‍പ്പിക്കും. ഫാ. ജോസഫ് നരിതൂക്കില്‍, ഫാ. ജോസഫ് തെരുവില്‍, ഫാ. ചെറിയാന്‍ മൂലയില്‍

കോവിഡ്: മെക്‌സിക്കോയില്‍ രണ്ടുമാസത്തിനുള്ളില്‍ 12 വൈദികരെ നഷ്ടമായി

മെക്‌സിക്കോ: മെക്‌സിക്കോയില്‍ കോവിഡ് ബാധിച്ച് രണ്ടുമാസത്തിനുള്ളില്‍ നഷ്ടമായത് 12 വൈദികരെയും ഒരു കന്യാസ്ത്രീയെയും. പകര്‍ച്ചവ്യാധിയുടെ ഇക്കാലത്ത് ആകെ അഞ്ച് മെത്രാന്മാരും 232 വൈദികരും ആറു സന്യാസവൈദികരും ഒമ്പത് സന്യാസിനികളും 12

അടുത്തവര്‍ഷം പാപ്പ തിമൂര്‍ സന്ദര്‍ശിച്ചേക്കും

തിമൂര്‍: അടുത്തവര്‍ഷം ആരംഭത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിമൂര്‍- ലെസ്റ്റെ സന്ദര്‍ശിച്ചേക്കുമെന്ന് സൂചന. കത്തോലിക്കാ ഭൂരിപക്ഷരാജ്യമായ ഇവിടത്തെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സാഹചര്യത്തില്‍

വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ തലകറങ്ങി വീണ വൈദികന്‍ മരിച്ചു, ശേഷം കോവിഡ് സ്ഥിരീകരിച്ചു

മനില: സാന്‍ റോക്കി കത്തീഡ്രലില്‍ വിശുദ്ധ ബലി അര്‍പ്പിച്ചുകൊണ്ടിരിക്കവെ തലകറങ്ങി വീണ വൈദികന്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. ഫാ. മാനുവല്‍ ജാഡ്രാക്വൂ( 58) ആണ് മരണമടഞ്ഞത്. ജൂലൈ 24 നായിരുന്നു സംഭവം. പിന്നീട് നടത്തിയ പരിശോധനയില്‍

മ്യാന്‍മര്‍: കോവിഡ് ബാധിച്ച് ബിഷപ് അന്തരിച്ചു

മ്യാന്‍മര്‍: കോവിഡ് ബാധിച്ച് കത്തോലിക്കാ ബിഷപ് അന്തരിച്ചു. ബിഷപ് ജോണ്‍ ഹസാനെ ഹഗിയി ആണ് ദിവംഗതനായത്. 67 വയസായിരുന്നു. പ്രമേഹ രോഗികൂടിയായിരുന്നു. 246,000 പേര്‍ മ്യാന്‍മറില്‍ കോവിഡ് ബാധിതരായിട്ടുണ്ട്. ഇതില്‍ അയ്യായിരത്തോളം മരണങ്ങളും