Tuesday, March 10, 2026
spot_img
More

    NEWS

    Latest Updates

    മാര്‍ച്ച് 10- ഔര്‍ ലേഡി ഓഫ് ദ വൈന്‍

    ഡൊമിനിക്കന്‍ വൈദികരുടെ മേല്‍നോട്ടത്തിലുള്ള മനോഹരമായ ദേവാലയമാണ് ഇറ്റലിയിലെ ടുസ്‌ക്കാനിയിലുളള ഔര്‍ ലേഡി ഓഫ് ദ വൈന്‍ എന്ന് ആബട്ട് ഓര്‍സിനി എഴുതുന്നു. റോം പ്രോവിന്‍സിലെ മൗണ്ട് സിമിനോയ്ക്ക് ചുവടെയാണ് വിറ്റെര്‍ബോ എന്ന നഗരം....

    ആത്മീയതയില്‍ വളരണമെന്നുണ്ടോ നിശബ്ദത പരിശീലിക്കൂ

    സംസാരിക്കാന്‍ ഒരു സമയം. സംസാരിക്കാതിരിക്കാന്‍ ഒരു സമയം.വിശുദ്ധ ഗ്രന്ഥം അങ്ങനെ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.പക്ഷേ ഇന്ന് ലോകം മുഴുവന്‍ ശബ്ദമയമാണ്. നിശ്ശബ്ദത അപൂര്‍വ്വവും. ശബ്ദങ്ങള്‍ ഒരിക്കലും നമ്മെ നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുകയില്ല....

    മറിയത്തിന്റെ വിമലഹൃദയത്തെ മുറിപ്പെടുത്തുന്ന അഞ്ചു പാപങ്ങളെക്കുറിച്ച് അറിയാമോ?

    മാതാവിന്റെ വിമലഹൃദയത്തെ മുറിപ്പെടുത്തുന്നത് പ്രധാനമായും അഞ്ചു പാപങ്ങളാണ്. അവ ഏതൊക്കെയെന്ന് താഴെപറയുന്നു:മാതാവിന്റെ അമലോത്ഭവജനനത്തിനെതിരായ പാപങ്ങള്‍മറിയത്തിന്റെ നിത്യകന്യകാത്വത്തിനെതിരെയുള്ള പാപങ്ങള്‍-വിശുദ്ധിക്കെതിരായ പാപങ്ങള്‍മറിയത്തിന്റെ ദൈവമാതൃത്വത്തിനെതിരായുള്ള പാപങ്ങള്‍- അമ്മ എന്ന സ്ഥാനത്തെ അംഗീകരിക്കാതിരിക്കുക.കൊച്ചുകുട്ടികള്‍ക്കെതിരായുള്ള പാപങ്ങള്‍പരിശുദ്ധ അമ്മയുടെ ചിത്രങ്ങളും...

    സ്‌നേഹിക്കുന്നുണ്ട്. പക്ഷേ യഥാര്‍ത്ഥ സ്‌നേഹമാണോ? ഇതാ ബൈബിളിന്റെ വെളിച്ചത്തില്‍ സ്‌നേഹത്തെ പരിശോധിക്കൂ

    എനിക്ക് നിന്നെ ഇഷ്ടമാണ്, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.. ഇങ്ങനെയൊക്കെ പലപ്പോഴും പലരും നമ്മോടു പറഞ്ഞിട്ടുണ്ട്.നാം മറ്റുള്ളവരോടും പറഞ്ഞിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മുടേത് സ്‌നേഹമാണോ.. മറ്റുള്ളവര്‍ക്ക് നമ്മോടുളളതും സ്‌നേഹമാണോ..ബൈബിളിന്റെ വെളിച്ചത്തിലാണ് നാം നമ്മുടെ സ്‌നേഹത്തെയും...
    error: Content is protected !!