Tuesday, April 7, 2026
spot_img
More

    NEWS

    Latest Updates

    ഏപ്രില്‍ 8- ഔര്‍ ലേഡി ഓഫ് ദ വാലി

    സിസിലി ദ്വീപില്‍ മറ്റുള്ളവരെ കൊള്ളയടിച്ചുജീവിക്കുന്ന ഒരു പട്ടാളക്കാരനുണ്ടായിരുന്നു. ഡയോണിഷ്യസ് എന്നായിരുന്നു അയാളുടെ പേര്. ഒരു ഗുഹയിലാണ് അയാള്‍ ഒളിച്ചുതാമസിച്ചിരുന്നത്. ഈ പ്രദേശം കവര്‍്ച്ചകളുടെയും കൊള്ളയുടെയും സ്ഥലമായി അറിയപ്പെട്ടുതുടങ്ങി. ആര്‍ക്കും ഈ വഴിയെ സഞ്ചരിക്കാന്‍...

    യൗസേപ്പിതാവ് മരിക്കുമ്പോള്‍ ഈശോ സങ്കടപ്പെട്ടിരുന്നോ?

    സ്വഭാവികമായും അങ്ങനെയൊരു സംശയം നമുക്കു തോന്നും. കാരണം യേശു ദൈവപുത്രന്‍ മാത്രമായിരുന്നില്ല മനുഷ്യപുത്രന്‍ കൂടിയായിരുന്നുവല്ലോ. അതുകൊണ്ട് യൗസേപ്പിതാവ് മരിക്കും നേരം ഈശോ സങ്കടപ്പെട്ടിരുന്നു എന്ന് ന്യായമായും നമുക്ക് കരുതാവുന്നതാണ്. ഇതേക്കുറിച്ച് ദൈവമനുഷ്യന്റെ സ്‌നേഹഗീതയില്‍...

    ദേവാലയമണികളുടെ ആത്മീയശക്തിയെക്കുറിച്ച് അറിയാമോ?

    ദേവാലയമണികള്‍ ആദ്യമായി മുഴങ്ങിത്തുടങ്ങിയത് അഞ്ചാം നൂറ്റാണ്ടുമുതല്ക്കാണെന്നാണ് ചില സൂചനകള്‍ വ്യക്തമാക്കുന്നത്. മൊണാ്‌സ്ട്രികളുമായി ബന്ധപ്പെട്ടായിരുന്നു അത്. ആശ്രമത്തിലെ വിവിധ അംഗങ്ങളെ പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചുകൂട്ടുന്നതിന് വേണ്ടിയായിരുന്നു അന്ന് മണി മുഴങ്ങിയത്. പിന്നീടാണ് ദേവാലയങ്ങളില്‍ മണി മുഴങ്ങിത്തുടങ്ങിയത്....

    മദര്‍ തെരേസ പ്രാര്‍ത്ഥിച്ച പരിശുദ്ധ അമ്മയോടുള്ള ഈ അഞ്ചു സെക്കന്റ് പ്രാര്‍ത്ഥനയുടെ ശക്തി അറിയണോ??

    വിശുദ്ധ മദര്‍ തെരേസയ്ക്ക് പരിശുദ്ധ കന്യാമറിയത്തോട് ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്ന ഭക്തിയുണ്ടായിരുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്ന് അമ്മ തനിക്ക് നിരവധിയായ അനുഗ്രഹങ്ങള്‍ വാങ്ങിത്തന്നതായി വിശുദ്ധ വിശ്വസിക്കുകയും ചെയ്തിരുന്നു. പരിശുദ്ധ അമ്മയോട് മദര്‍ തെരേസ പ്രാര്‍ത്ഥിച്ച...
    error: Content is protected !!