News Updates
Latest Updates
March
മാര്‍ച്ച് 21- ഔര്‍ ലേഡി ഓഫ് ബ്രഗ്സ്
പരിശുദ്ധ അമ്മയുടെ മുടി തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന ദേവാലയമാണ് ഇത്. വിശുദ്ധ രക്തത്തിന്റെ തിരുശേഷിപ്പും ഇവിടെയുണ്ട്. ഇതു രണ്ടും ഈ ദേവാലയത്തെ ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറ്റിയിരിക്കുന്നു. 1150 മുതല്‍ ഈ തിരുശേഷിപ്പ് ഇവിടെ വണങ്ങുന്നു....
Novena
അമലോത്ഭവഹൃദയത്തോടുള്ള അത്ഭുത ശക്തിയുള്ള നൊവേന
എപ്പോഴും മാതാവിന്റെ അമലോത്ഭവത്വത്തോട് ഭക്തിയും വിശ്വാസമുള്ളവരായിരിക്കാനും അമ്മ വഴി അത്ഭുതങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാനും സഹായകരമായ ഒരു പ്രാര്‍ത്ഥനയാണ അമലോത്ഭവഹൃദയത്തോടുളള നൊവേന. ഈ നൊവേന ചൊല്ലി നമുക്ക് നമ്മുടെ നിയോഗങ്ങള്‍ അമ്മയ്ക്ക് സമര്‍പ്പിക്കാം....
SPIRITUAL LIFE
കര്‍ത്താവിന്റെ വചനം പരാജയപ്പെടുകയില്ല: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍
കര്‍ത്താവിന്റെ വചനം പരാജയപ്പെടുകയില്ല. വചനം പ്രഘോഷിക്കുന്നിടത്ത് അവിടുത്തെ ശക്തി വ്യാപരിക്കും. അത് സംഭവിക്കുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. കാരണം പാഴായികിടന്ന, ശൂന്യമായി കിടന്ന ഭൂമിയില്‍ ദൈവത്തിന്റെ ചൈതന്യം ദൈവത്തിന്റെ കാറ്റ്, റൂഹ ചലിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു വാക്ക്...
SPIRITUAL LIFE
യൗസേപ്പിതാവിന്റെ വണക്കമാസം 21 ാം തീയതി
മാര്‍ യൗസേപ്പിന്റെ വിശ്വാസവും പ്രത്യാശയുംവിശ്വാസം ദൈവവുമായിട്ടുള്ള ഒരു അഭിമുഖീകരണവും പരിപൂര്‍ണ്ണമായ അര്‍പ്പണവുമാണ്. മാര്‍ യൗസേപ്പിന്റെ ജീവിതം ദൈവത്തിലുള്ള പരിപൂര്‍ണ്ണമായ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും അര്‍പ്പണമായിരുന്നു. പ. കന്യകാമറിയവുമായുള്ള വിവാഹവും വിവാഹാനന്തരമുള്ള പരിപൂര്‍ണ്ണ വിരക്തമായ ജീവിതവും ...