News Updates
Latest Updates
SPIRITUAL LIFE
അനര്‍ത്ഥകാലങ്ങളില്‍ ദൈവത്തെ വിളിച്ച് അപേക്ഷിക്കേണ്ടതെങ്ങനെ?
ഈ പരീക്ഷയും അനര്‍ത്ഥവുംഎനിക്കുവന്നു കൂടാന്‍# തിരുമനസ്സായ ദൈവമേ, അങ്ങേ തിരുനാമം വാഴ്ത്തപ്പെട്ടതാകട്ടെ. അവയില്‍ നിന്ന് ഓടിയകലാന്‍ എനിക്ക് കഴിയില്ല. അവയെ നന്മയായി പകര്‍ത്താന്‍ അങ്ങയുടെ സഹായം തേടി അഭയം പ്രാപിക്കുക അത്യാവശ്യമായിരുന്നു. കര്‍ത്താവേ...
EDITORIAL
ഇന്ന് മരിയന്‍പത്രത്തിന്റെ പിറന്നാള്‍
ഗബ്രിയേല്‍ മാലാഖ മംഗളവാര്‍ത്ത മാതാവിനെ അറിയിച്ച ആ ദിവസം തന്നെ ക്രൈസ്തവലോകത്തിന് സദ്വാര്ത്ത നല്‍കുന്നതിനായി ആരംഭിച്ച മരിയന്‍ പത്രം ഒൻപതാം വര്‍ഷത്തിലേക്ക്. തീരെ ചെറിയ രീതിയില്‍ തുടങ്ങിയ മരിയന്‍പത്രം എട്ടു വര്‍ഷം പിന്നിടുമ്പോള്‍...
MARIOLOGY
മംഗളവാര്‍ത്താത്തിരുനാള്‍ മാര്‍ച്ച് 25 ന് ആഘോഷിക്കുന്നത് എന്തുകൊണ്ട്?
നോമ്പുകാലത്തിലെ ഉപവാസത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും ഇടയിലാണ് മംഗളവാര്‍ത്താതിരുനാള്‍ ആഘോഷിക്കുന്നത് എന്നത് വളരെ കൗതുകകരമായ ഒരു കാര്യമാണ്,. സുവിശേഷങ്ങളില്‍ യേശുവിന്റെ മനുഷ്യാവതാരത്തെക്കുറിച്ചുള്ള കൃത്യമായ തീയതി പരാമര്‍ശിക്കുന്നില്ല. വാമൊഴിയായുംലിഖിതമായും രൂപപ്പെട്ടുവന്ന പാരമ്പര്യങ്ങളെ കണക്കിലെടുത്താണ് ഇത്തരം തിരുനാളുകള്‍ക്കായി ക്രൈസ്തവര്‍...