ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ പോലീസ് നോക്കിനില്‌ക്കെ കത്തോലിക്കാ വൈദികര്‍ക്കുനേരെ ഹിന്ദുത്വസംഘടനയായ ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ആക്രമണത്തിന് പിന്നിലെ ഉത്തരവാദികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും ക്രൈസ്തവര്‍ക്കെതിരെ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍...
കൊച്ചി: വഫഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കിയത് സ്വാഗതാര്‍ഹമാണെന്നും ഇതുവഴി വിവിധ മതസ്ഥരായ സാധാരണക്കാരുടെ ആശങ്കകള്‍ക്ക് പരിഹാരം ലഭിക്കുമെന്നും കത്തോലിക്കാകോണ്‍ഗ്രസ്. മുനമ്പം പ്രശ്‌നപരിഹാരത്തിന് വഖഫ് ഭേദഗതി അനിവാര്യമാണ്. ഇതിനായി മുന്നിട്ടിറങ്ങിയ കേന്ദ്രസര്‍ക്കാരിനെ...