Latest Updates
Latest Updates
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 143-ാo ദിവസം.
https://youtu.be/K6GGaHr5Nxs?si=ifbRDTIqwUIzgXer
marian calander
മെയ് 23- ഔര്‍ ലേഡി ഓഫ് മിറക്കിള്‍സ് ഓഫ് ബ്രെഷ്യെ.
പരിശുദ്ധ അമ്മയുടെ മുടിയുടെ ഭാഗം സൂക്ഷിച്ചിരിക്കുന്ന ദേവാലയമാണ് ഇതെന്ന് ആബട്ട് ഓര്‍സിനി രേഖപ്പെടുത്തിയിരിക്കുന്നു.ലൊംബാര്‍ഡിയില്‍ വടക്കന്‍ ഇറ്റലിയിലാണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. ഒരു വീടിന്റെ പുറത്ത് മാതാവിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ ദേവാലയത്തിന്റെ ഉത്ഭവം....
SPIRITUAL LIFE
മക്കള്‍ അനുഗ്രഹിക്കപ്പെടാന്‍ മാതാപിതാക്കള്‍ നിത്യവും പ്രാര്‍ത്ഥിക്കേണ്ട തിരുവചനങ്ങള്‍.
മക്കളെയോര്‍ത്ത് തീ തിന്നുന്ന ധാരാളം മാതാപിതാക്കള്‍ നമ്മുടെ ചുറ്റിനുമുണ്ട്.ഒരുപക്ഷേ ഇത് വായിക്കുന്നവരില്‍പോലും അത്തരക്കാരുണ്ടാവും. മക്കളുടെ ഭാവിയെയോര്ത്തുളള ഉത്കണ്ഠമുതല് അവരുടെ വഴിതെറ്റിയജീവിതം വരെ പലപല കാരണങ്ങള്‍ മൂലമായിരിക്കും ഈ ഉത്കണ്ഠകള്‍.ജീവിതത്തിന്റെ ഒരു നിശ്ചിതകാലം...
SPIRITUAL LIFE
തിന്മയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി മിഖായേല്‍ മാലാഖയോട് പ്രാര്‍ത്ഥിക്കൂ
മുഖ്യദൂതനായ വിശുദ്ധ മിഖായേലേ അന്ധകാരശക്തികളോടുളള പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് തുണയായിരിക്കണമേ. ദൈവസുതന് തന്റെ തിരുരക്തം ചിന്തി രക്ഷിച്ച മനുഷ്യവര്‍ഗ്ഗത്തിന്റെ സഹായത്തിനെത്തണമേ. ്അങ്ങയെയാണല്ലോ തിരുസഭ സംരക്ഷകനും പരിപാലകനുമായി വണങ്ങുന്നത്.രക്ഷിക്കപ്പെട്ട ആത്മാക്കളെ സ്വര്ഗ്ഗത്തിലേക്കാനയിക്കാനുള്ള ഉത്തരവാദിത്വം നമ്മുടെ കര്‍ത്താവ്...