Latest Updates

Latest Updates

കൊളംബിയായെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുന:പ്രതിഷ്ഠിച്ചു.

കൊളംബിയ: കൊളംബിയായെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുന:പ്രതിഷ്ഠിച്ചു. നാലാമത് ദേശീയ റോസറിയോട് അനുബന്ധിച്ചായിരുന്നു പുനപ്രതിഷ്ഠ. ബോഗോറ്റ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ കൊളംബിയ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ആര്‍ച്ചുബിഷപ് ഫ്രാന്‍സിസ്‌ക്കോ ജാവെയര്‍ മുനേറയാണ് പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിച്ചത്....

പരിശുദ്ധാത്മാവിനോടുള്ള നൊവേന – ആറാം ദിവസം- 6.

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന്...