Latest Updates
Latest Updates
മാതാവിന്റെ വണക്കമാസം
Day 20-മാതാവിന്റെ വണക്കമാസം
ബാലനായ യേശുവിനെ ദേവാലയത്തില്‍ കണ്ടെത്തുന്നുതിരുക്കുടുംബം എല്ലാ വര്‍ഷവും ജറുസലേം ദേവാലയത്തില്‍ പോയി ദൈവാരാധന
നിര്‍വഹിച്ചിരുന്നു. പ്രായപൂര്‍ത്തിയായ പുരുഷന്മാര് വര്‍ഷത്തില്‍ മൂന്നു
പ്രാവശ്യമെങ്കിലും ദേവാലയത്തില്‍ പോകണമെന്ന് നിയമം അനുശാസിച്ചിരുന്നു.
എന്നാല്‍ വിദൂരസ്ഥലമായ...
GLOBAL CHURCH
കൊളംബിയായെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുന:പ്രതിഷ്ഠിച്ചു.
കൊളംബിയ: കൊളംബിയായെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുന:പ്രതിഷ്ഠിച്ചു. നാലാമത് ദേശീയ റോസറിയോട് അനുബന്ധിച്ചായിരുന്നു പുനപ്രതിഷ്ഠ. ബോഗോറ്റ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ കൊളംബിയ ബിഷപ്സ് കോണ്‍ഫ്രന്‍സ് ആര്‍ച്ചുബിഷപ് ഫ്രാന്‍സിസ്ക്കോ ജാവെയര്‍ മുനേറയാണ് പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിച്ചത്....
Fr Joseph കൃപാസനം
മെയ് 19 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveettil.
https://youtu.be/5oWj2cimvuI?si=7SN5TBJSNzykLGZn
Latest Updates
പരിശുദ്ധാത്മാവിനോടുള്ള നൊവേന – ആറാം ദിവസം- 6.
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന്...