Latest Updates
Latest Updates
SPIRITUAL LIFE
ഈസ്റ്റര്‍ തിരികള്‍ നീക്കം ചെയ്യുന്നത് എപ്പോഴാണെന്നറിയാമോ??
ഈസ്റ്ററിനോട് അനുബന്ധിച്ച് ദേവാലയത്തില്‍ ഈസ്റ്റര്‍ തിരികള്‍ സ്ഥാപിക്കാറുണ്ട്. പള്പ്പിറ്റിന്റെ സമീപത്തായിട്ടാണ് ഇവ സാധാരണയായി പ്രതിഷ്ഠിക്കുന്നത്. ഈസ്റ്റര്‍ സീസണ് അവസാനിക്കുന്നതുവരെ ദേവാലയങ്ങളില്‍ ഈസ്റ്റര്‍ തിരികളുണ്ടാവും.ഇനി എന്നാണ് ഈസ്റ്റര്സീസണ് അവസാനിക്കുന്നതെന്ന് ചോദിച്ചാല്‍ പന്തക്കുസ്താ തിരുനാളിലെ അവസാനത്തെ...
marian calander
മെയ് 22- ഔര്‍ ലേഡി ഓഫ് മോണ്ടെ വെര്‍ജിന്‍.
മോണ്ടെവെര്ജിന് മാതാവ് അല്ലെങ്കില്‍ 'മദര്‍ ഷിയവോണ' എന്നും അറിയപ്പെടുന്ന ഈ ചിത്രം, ആശ്രമത്തിലും പള്ളിയിലും തീജ്വാലകളില്‍ നിന്ന് സംരക്ഷിക്കപ്പെട്ട മാതാവിന്റെ അത്ഭുതചിത്രമാണ്. മാതാവിന്റെയും ഉ്ണ്ണീശോയുടെയും കൂടിയ ചിത്രമാണ്. 1310 ലാണ്ചിത്രം ആശ്രമത്തിന്റെ അധീനതയിലായത്....
SPIRITUAL LIFE
ദിവസം മുഴുവന്‍ സന്തോഷിക്കണോ, എല്ലാ ദിവസവും ഈ തിരുവചനം പ്രാര്‍ത്ഥിച്ചാല്‍ മതി.
സന്തോഷം പലവിധത്തില്‍ തേടുന്നവരാണ് മനുഷ്യര്‍.എന്നാല്‍ മനുഷ്യര്‍ തേടുന്ന എല്ലാ സന്തോഷങ്ങളും ഉചിതമായിരിക്കണമെന്നോ അത് ദൈവേഷ്ടപ്രകാരമുള്ളതായിരിക്കണമെന്നോ ആയിരിക്കണമെന്നില്ല.ദൈവേഷ്ടപ്രകാരം സന്തോഷിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മള്. അങ്ങനെയൊരു സന്തോഷത്തിലേക്ക് നാം പ്രവേശിക്കണമെങ്കില്‍ ആദ്യം നാം ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച്...
SPIRITUAL LIFE
ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ കഴിയുമോ? തിരുവചനം പറയുന്നത് കേള്‍ക്കൂ.
വ്യക്തിബന്ധങ്ങള്‍ തകരാറിലാകുന്നതിന്റെപ്രധാന കാരണം എന്തായിരിക്കും? മുതലാളിയുംതൊഴിലാളിയും മുതല്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും വരെയുള്ള എത്രയെത്ര ബന്ധങ്ങളാണ് തകര്‍ന്നുപോകുന്നത്. കുടുംബജീവിതത്തിലേക്ക് നോക്കുകയാണെങ്കില്‍ ഭാര്യഭര്ത്താക്കന്മാര് തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലുംസഹോദരങ്ങള് തമ്മിലുമെല്ലാമുള്ള ബന്ധങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. എന്താണ് ഇതിന്റെ...